The Times of North

Breaking News!

നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും   ★  ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തളിപ്പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്   ★  ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം   ★  വെടിക്കെട്ട് ഒഴിവാക്കി അജാന്നൂർ കടപ്പുറം കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് നാളെ തുടക്കം   ★  കയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂൾ പഠനോത്സവം ആഘോഷിച്ചു

Tag: District Collector

Local
വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി

വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി

വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരി രാജ് മോഹൻ ഉണ്ണിത്താന് കൈമാറിവിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരിയായ ജില്ലാ കലക്ടർ കെ ഇമ്പാശേഖർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥനാർഥി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി. കേരള കേന്ദ്ര സർവകലാശാല സബർമതി ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ഏജൻറ് മാറായ അഡ്വ.ബി.എം ജമാൽ പട്ടേൽ, ഏജൻ്റ്

Kerala
കലക്ടർ സാക്ഷിയായി നൂറ്റി പതിനൊന്നാം വയസ്സിൽ കുപ്പച്ചി വീട്ടിലെ വോട്ട് ചെയ്തു

കലക്ടർ സാക്ഷിയായി നൂറ്റി പതിനൊന്നാം വയസ്സിൽ കുപ്പച്ചി വീട്ടിലെ വോട്ട് ചെയ്തു

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടിന് തുടക്കമായി. നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് വെള്ളിക്കോത്തെ സി.കുപ്പച്ചിയാണ് വീട്ടിലെ വോട്ടിന് തുടക്കമിട്ടത്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ വാർഡ് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി.കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ്

Kerala
മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകി

മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകി

ലോകസഭാ തെരഞ്ഞെടുപ്പുമയി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു.

Kerala
കാജൽ രാജു കലക്ടറെ സന്ദർശിച്ചു

കാജൽ രാജു കലക്ടറെ സന്ദർശിച്ചു

ഇന്ത്യൻസിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നീലേശ്വരം പള്ളിക്കരയിലെ കാജൽ രാജു ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെ ചേമ്പറിൽ സന്ദർശിച്ചു. കാജലിനെ കാണാൻ കലക്ടർ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കാജൽ ബന്ധുക്കൾക്കൊപ്പം കലക്ടറേറ്റിൽ എത്തിയത്. അസിസ്റ്റൻ്റ് കളക്ടർ ദിലീപ് കൈനിക്കരയും കലക്ടർക്കൊപ്പമുണ്ടായിരുന്നു.

Local
‘അഴകേറും കേരളം’ ശുചീകരണ യജ്ഞം ജില്ലാകളക്ടർ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

‘അഴകേറും കേരളം’ ശുചീകരണ യജ്ഞം ജില്ലാകളക്ടർ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ ഭരണകൂടവും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞമായ 'അഴകേറും കേരളം' ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരവും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമാണ് ജില്ലാ ഭരണകൂടം ശുചീകരണത്തിനായി തിരഞ്ഞെടുത്തത്. അസി. കളക്ടർ ദിലിപ് കൈനിക്കര, എ ഡി എം കെ വി

Local
പൊതു തിരഞ്ഞെടുപ്പ്; ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു

പൊതു തിരഞ്ഞെടുപ്പ്; ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു

ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ചെങ്കള പഞ്ചായത്തിലെ 21 ആം വാര്‍ഡായ റഹ്മാനിയ നഗറിലെ ഷറഫുദ്ദീനെ ഭിന്നശേഷി സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി കളക്ടര്‍ സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, സാമൂഹ്യ നീതി വകുപ്പ് ജില്ലാ

Local
‘അരിവാളേന്തി കളക്ടര്‍’

‘അരിവാളേന്തി കളക്ടര്‍’

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ പെടുന്ന പനങ്ങാട് പാടശേഖരത്തില്‍ ' ഒരുമ കൃഷിക്കൂട്ടം' 2 ഏക്കര്‍ തരിശ് നിലത്തു നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം നടത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ച് വര്‍ഷമായി തരിശായി കിടന്നിരുന്ന വയലാണ് കര്‍ഷകരുടെ കഠിനാദ്ധ്വാനത്തിന്റെയും ജില്ലാ ഭരണ സംവിധാനത്തിൻ്റെ

Others
1144 പട്ടയങ്ങള്‍ ഫെബ്രു 22 ന്  വിതരണം ചെയ്യും: ജില്ലാ കളക്ടര്‍

1144 പട്ടയങ്ങള്‍ ഫെബ്രു 22 ന് വിതരണം ചെയ്യും: ജില്ലാ കളക്ടര്‍

ഫെബ്രുവരി 22 ന് കാസർക്കോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന പട്ടയമേള 2024ല്‍ പുതുതായി 1144 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പട്ടയ വിതരണം രജിസ്ട്രേഷൻ - പുരാവസ്തു , പുരാരേഖ വകുപ്പ്

error: Content is protected !!
n73