കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് മികച്ച ജില്ലാ വരണാധികാരികൾക്കുള്ള ബഹുമതി
കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിനു കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അർഹനായി. ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്കു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ ബഹുമതി എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്