The Times of North

Breaking News!

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം   ★  വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ   ★  മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി   ★  മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ   ★  പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.   ★  കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ അന്തരിച്ചു   ★  ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; കെണിയില്‍ വീഴല്ലേ   ★  ഫ്യൂസ് ഊരാൻ പോയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച റൈസ് മിൽ ജീവനക്കാരനെതിരെ കേസ്   ★  പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളെ ചീത്തവിളിച്ച ബൈക്ക് യാത്രക്കാരനെതിരെ കേസ്   ★  യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്

Tag: dispute

Local
പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളെ ചീത്തവിളിച്ച ബൈക്ക് യാത്രക്കാരനെതിരെ കേസ്

പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളെ ചീത്തവിളിച്ച ബൈക്ക് യാത്രക്കാരനെതിരെ കേസ്

കാസർകോട്:പെട്രോൾ അടിക്കുന്നതിലെ മുൻക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ ദമ്പതികളെ പൊതുസമൂഹത്തിൽ വെച്ച് ചീത്തവിളിച്ച് അവഹേളിച്ചു എന്ന പരാതിയിൽ ബൈക്ക് യാത്രക്കാരനെതിരെ കാസർകോട് പോലീസ് കേസെടുത്തു.കൂ ഡ്‌ലു ആർഡി നഗറിലെ സാലി മസിൽ സിഎസ് അഷറഫിനെയും ഭാര്യ സറഫുന്നീസിയെയും ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വച്ച് അപമാനിച്ചു എന്ന പരാതിയിൽ കെ.എൽ

Local
ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ കൂട്ടുനിന്നില്ല:യുവാവിനെ വധിക്കാൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിൽ

ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ കൂട്ടുനിന്നില്ല:യുവാവിനെ വധിക്കാൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിൽ

കാസർകോട്:ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ലെന്നാരോപിച്ച് യുവാവിനെ കാറിൽ വന്ന് വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ ബദിയടുക്ക എസ്ഐക്ക് നിഖിലും സംഘവും അറസ്റ്റ് ചെയ്തു. ബേള അപ്പർ നീർച്ചാലിലെ ജയശ്രീ നിലയത്തിൽ സുന്ദരയുടെ മകൻ ബി സൂരജിനെ ( 27) വധിക്കാൻ ശ്രമിച്ച നീർച്ചാൽ മാടത്തടക്കയിലെ കെ ധീരജ്, പള്ളത്തെ

Local
ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ല: കാറിൽ വന്ന സംഘം യുവാവിനെ വധിക്കാൻ ശ്രമിച്ചു

ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ല: കാറിൽ വന്ന സംഘം യുവാവിനെ വധിക്കാൻ ശ്രമിച്ചു

കാസർകോട്: ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ലെന്നാരോപിച്ച് യുവാവിനെ കാറിൽ വന്ന അഞ്ചംഗ സംഘം ആക്രമിച്ചു. ബേള അപ്പർ നീർച്ചാലിലെ ജയശ്രീ നിലയത്തിൽ സുന്ദരയുടെ മകൻ ബി സൂരജിനെ ( 27) ആണ് അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം നീർച്ചാൽ വച്ച് കെ എൽ എ ഡി 76 89

Local
സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്

സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്

പള്ളിയിലെ സെമിത്തേരിയെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന മാതാവിന് മർദ്ദനമേറ്റു. കനകപ്പള്ളി മഞ്ഞപള്ളി കുന്നിൽ നെൽസൻ്റെ ഭാര്യ എഎൽസമ്മ നെൽസൺ 50നാണ് പരിക്കേറ്റത്. കനകപ്പള്ളിയിലെ സനോജ് കിഷോർ എന്നിവർ ചേർന്നാണ് അക്രമിച്ചത് എന്ന് എൽസമ്മ പറയുന്നു ഇവർക്കെതിരെ പോലീസ് കേസെടുത്തു. കനകപ്പള്ളി സെൻറ് മാർട്ടിൻ ഡി

Local
കുർബാനയ്ക്ക് പോകുന്നതിന് ചൊല്ലി തർക്കം ഭാര്യയെ അടിച്ചും മകനെ കടിച്ചും പരിക്കേൽപ്പിച്ചു

കുർബാനയ്ക്ക് പോകുന്നതിന് ചൊല്ലി തർക്കം ഭാര്യയെ അടിച്ചും മകനെ കടിച്ചും പരിക്കേൽപ്പിച്ചു

ചിറ്റാരിക്കാൽ:കുർബാനയ്ക്ക് പോകുന്നതിന് ചൊല്ലിയുണ്ടായ തർക്കത്തിൽ ഭാര്യയെ അടിച്ചും മകനെ കടിച്ചും പരിക്കേൽപ്പിച്ച യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. പാലാവയൽ ചവറഗിരി വട്ടോളി ഹൗസിൽ ഷിനോജിനെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്. ഭാര്യ ഷൈന( 40) മകൻ ആൽബിൻ( 18) എന്നിവരെയാണ് ഇയാൾ അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചത്.

error: Content is protected !!
n73