മുസ്ലിംലീഗിൽ അച്ചടക്ക നടപടി നേതാക്കൾ രാജിക്കൊരുങ്ങുന്നു
ജില്ലാ മുസ്ലിം ലീഗ് ഓഫീസ് നിർമാണ ഫണ്ട് പൂർത്തിയാക്കാത്ത നേതാക്കൾക്കെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം. കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുതുതായി നിർമിക്കുന്ന ജില്ലാ ആസ്ഥാന കെട്ടിടത്തിന് മെമ്പർഷിപ്പ് ആനുപാതകമായി ഒരാളിൽന്നും 200 രൂപ സംഭാവന പിരിച്ച് ജില്ലയിലെ എല്ലാ മണ്ഡലം പഞ്ചായത്ത്, വാർഡ് തല