കുട്ടികളുടെ വയനാട് ദുരന്ത സഹായ ഫണ്ട് ബാനറിൽ ഒപ്പ് ചാർത്തി ജില്ലാ കളക്ടറും.

നീലേശ്വരം : കൊഴുന്തിൽ റെസിഡന്റസിലെ സ്കൂൾ കുട്ടികൾ സമാഹരിച്ച വയനാട് ദുരന്ത സഹായഫണ്ട് ജില്ലാ കലക്റ്റർക്ക് കൈമാറി. ഇന്നലെ നീലേശ്വരം വില്ലേജ് ആഫീസിൽ നടന്ന ജില്ലാ കളക്ടറുടെ റെവന്യൂ അദാലത്തിനിടയിൽ ആയിരുന്നു കുട്ടികളുടെ മാതൃക പ്രവർത്തനത്തിന് നാട്ടുകാർ സാക്ഷികളായത് നീലേശ്വരം കൊഴുന്തിൽ റസിഡന്റ്‌സ് പരിധിയിലെ സ്കൂൾ വിദ്യാർഥികൾ റെസിഡന്റസിന്റെ