കിനാനൂർ വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായി

കാസറഗോഡ് ജില്ലയിൽ ഡിജിറ്റൽ സർവെ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായി ജില്ലയിൽ ഇതു വരെ 38 വില്ലേജുകളിൽ ഡിജിറ്റൽ സർവെ ആരംഭിച്ചു. ആയതിൽ 27 വില്ലേജുകളിൽ സർവെ പൂർത്തിയായി സർവെ അതിരടയാള നിയമപ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഭൂവുടമസ്ഥർ പരിശോധന നടത്തു കയും പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കുകയും