അജാനൂർ പഞ്ചായത്തിൽ എച്ച് എ എൽ ഡയാലിസ് യൂണിറ്റ് ഉദ്ഘാടനം നാളെ

അജാനൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താൻ അജാനൂർ ഗ്രാമപഞ്ചായത്ത് സമഗ്ര ആരോഗ്യ പദ്ധതി “ആരോഗ്യ ഗ്രാമം “ പദ്ധതി നടപ്പിലാക്കുകയാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക, ജീവിതശൈലി പരിപോഷിപ്പിക്കുക , പകർച്ചവ്യാധികൾ തടയുക , പോഷകാഹാരം കുറവ് പരിഹരിക്കുക, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ്