The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: DEVOTIONAL

Local
മടിയൻ കൂലോം കലശത്തിന് പൂക്കാർ സംഘങ്ങൾ എത്തി

മടിയൻ കൂലോം കലശത്തിന് പൂക്കാർ സംഘങ്ങൾ എത്തി

ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് അകത്തെ കലശവും നാളെ പുറത്തെ കലശവും. അകത്തെ കലശോത്സവത്തിൽ മണാളൻ, മണാട്ടി മാഞ്ഞാളിയമ്മ എന്നീ തെയ്യങ്ങളുംഅടോട്ട് മൂത്തേടത്ത് കുതിര്, പെരളം വയൽ, കിഴക്കുംകര ഇളയിടത്ത് കുതിര് എന്നിവിടങ്ങളിലെ കലശങ്ങളും

Local
ബങ്കളം പേത്താളൻകാവ് കരിഞ്ചാമുണ്ഡി അമ്മ ഗുളികൻ ദേവസ്ഥാനത്തെ കളിയാട്ടം സമാപിച്ചു

ബങ്കളം പേത്താളൻകാവ് കരിഞ്ചാമുണ്ഡി അമ്മ ഗുളികൻ ദേവസ്ഥാനത്തെ കളിയാട്ടം സമാപിച്ചു

നീലേശ്വരം ബങ്കളം പേത്താളം കാവ് കരിഞ്ചാമുണ്ഡി ഗുളികൻ ദേവസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കളിയാട്ട മഹോത്സവത്തിന് സമ്മാപനമായി. 12 വർഷങ്ങൾക്ക് ശേഷം നടന്ന കളിയാട്ടം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. കരിഞ്ചാമുണ്ഡിക്ക് പുറമേ പേതത്താളൻ, കാർന്നോൻ, കാപ്പാളത്തി, ഗുളികൻ, പഞ്ചുരുളി, കല്ലുരുട്ടി, കടയങ്കത്തി തുടങ്ങിയ തെയ്യക്കോലങ്ങളും

Local
കളിയാട്ടമുറ്റത്തെ  ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി

കളിയാട്ടമുറ്റത്തെ ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി

മാര്‍ച്ച് 28 മുതല്‍ 31 വരെ വയനാട്ടുകുലവന്‍ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ബുധനാഴ്ച്ച സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി. ഉദുമയില്‍ നടക്കുന്ന തെയ്യം കെട്ടുകളും ഉറൂസുകളും മറ്റു ആഘോഷങ്ങളും മനുഷ്യ മനസുകളെ തമ്മില്‍ അടുപ്പിക്കുന്നതാണ്. മുസ്‌ലിങ്ങളുടെ വ്രത ശുദ്ധിയുടെ മാസമായ റമസാനില്‍ കണ്ണിക്കുളങ്ങര

Kerala
നരികുറിച്ചെഴുത്തിൽ തിളങ്ങി …….അമ്മയും മോളും

നരികുറിച്ചെഴുത്തിൽ തിളങ്ങി …….അമ്മയും മോളും

എഴുത്ത്: കെ.വി.ആർ തെയ്യക്കാരുടെ കളരി വൈഭവമുണർന്നപ്പോൾ വട്ടമുടികൊണ്ട് മണങ്ങിയാട്ടവും മുടിയാട്ടവുമാടിയ പുലിത്തെയ്യങ്ങൾ ഭക്ത മാനസങ്ങളിൽ നിർവൃതിയായി. തെയ്യങ്ങളെ അരിയെറിഞ്ഞ് വാല്യക്കാർ വരവേറ്റപ്പോൾ മുഴക്കോം 'ചാലക്കാട്ട് നിറഞ്ഞത് വൃക്ഷാരാധനയ്ക്കൊപ്പം മൃഗാരാധനയും. മകളെ കാക്കുന്ന അമ്മയും, അമ്മയെ അരങ്ങിൽ നിറഞ്ഞാടി. തലയിലേറ്റിയ മുടിയാൽ അറയുടെ മുന്നിൽ തെയ്യത്തെ വരവേറ്റെറിഞ്ഞ അരിയിൽ വലിയ

error: Content is protected !!
n73