വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

അതിശക്തമായി രണ്ടുദിവസമായി തുടരുന്ന മഴയിൽ അനന്തംപള്ള പ്രദേശത്തെ 100 ഏക്കറോളംവരുന്ന കൃഷിയിടങ്ങൾ വെള്ളത്തിൽ ആയി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു കാഞ്ഞങ്ങാട് നഗരസഭയിൽ തന്നെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സ്ഥലമാണ് അനന്തംപള്ള മുന്നൂറോളം കുടുംബങ്ങൾ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് ഒരു വർഷം കൃഷിയിറക്കുന്നതിന് തന്നെ ഭാരിച്ച ചെലവാണ്