The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Deputy Tehsildar

Local
ഡെ. തഹസിൽദാറായി പ്രമോഷൻ ലഭിച്ച കെ വി ബിജുവിന് യാത്രയയപ്പ് നൽകി.

ഡെ. തഹസിൽദാറായി പ്രമോഷൻ ലഭിച്ച കെ വി ബിജുവിന് യാത്രയയപ്പ് നൽകി.

ഡെപ്യൂട്ടി തഹസിൽദാർ ആയി പ്രമോഷൻ ലഭിച്ച നീലേശ്വരം വില്ലേജ് ഓഫീസർ കെ വി ബിജുവിന് , നീലേശ്വരം വില്ലേജ് തല ജനകീയ സമിതി യാത്രയയപ്പ് നൽകി. കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ നിയുക്ത ഡെപ്യൂട്ടി തഹസിൽദാർ കെ വി ബിജുവിന് വില്ലേജ് തല ജനകീയ സമിതിയുടെ ഉപഹാരം നൽകി.

Local
ഇ.ചന്ദ്രശേഖരൻ എംഎൽഎക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

ഇ.ചന്ദ്രശേഖരൻ എംഎൽഎക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ.വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട് സ്വദേശി എ.പവിത്രനെയാണ് കളക്ടർ കെ.ഇമ്പശേഖരൻ സസ്പെന്റ് ചെയ്‌തത്. സെപ്‌തംബർ12-നാണ് ഇ.ചന്ദ്രശേഖരൻ എം എൽ എയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ഇതു സംബന്ധിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക്

Local
റോഡിലെ പാതാളക്കുഴിയിൽ വീണ് ഡെ. തഹസിൽദാർക്ക് ഗുരുതരം

റോഡിലെ പാതാളക്കുഴിയിൽ വീണ് ഡെ. തഹസിൽദാർക്ക് ഗുരുതരം

  നീലേശ്വരം: നീലേശ്വരത്ത് റോഡിലെ പാതാളക്കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് ഡെ.തഹസിൽദാർക്ക് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ഡെ. തഹസിൽദാർ പി വി തുളസിരാജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി തളിയിൽ ക്ഷേത്രം റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോൾ എസ്ബിഐ ബാങ്കിന് മുന്നിലെ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ഉടൻ എൻ.കെ.ബി.എം. ആശുപത്രിയിൽ എത്തിച്ച

error: Content is protected !!
n73