മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കും. അസിസ്റ്റന്‍റ് സര്‍ജന്‍ - 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് II - 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് II - 250, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് II - 135 എന്നിങ്ങനെയാണിത്.