പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് നാട്ടു പയമ
കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ബാലചന്ദ്രൻ എരവിലിൻ്റെ 'പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് 'എന്ന പുസ്തകത്തെ ക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. രചനാനുഭവങ്ങൾ സദസ്സിനോട് പങ്കു വെക്കുന്നക്കുന്നതിനിടയിൽ കഥാകൃത്ത് നാട്ടു പയമകളുടെ മടിശ്ശീല കെട്ട് അഴിക്കുകയായിരുന്നു. പണിയിടങ്ങളിൽ കുമ്പയും കല്യാണിയും പാറ്റയും തമ്മിലുള്ള