The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

Tag: death

Kerala
കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെയാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് കടുവയെ മയക്കുവെടി വെച്ചത്. കടുവയെ താമസിപ്പിക്കാനുള്ള കൂടും വെറ്റിനറി ഡോക്ടര്‍മാരേയും

Obituary
സിപിഐ നേതാവ് ബി.വി രാജൻ അന്തരിച്ചു

സിപിഐ നേതാവ് ബി.വി രാജൻ അന്തരിച്ചു

സിപിഐ കാസർകോട് ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഇടതുമുന്നണി മഞ്ചേശ്വരം മണ്ഡലം കൺവീനറുമായ ബി വി രാജൻ അന്തരിച്ചു 68 വയസ്സായിരുന്നു ആശുപത്രിയിൽ നിന്ന് ബങ്കര മം ഞ്ചേശ്വരത്തെ വീട്ടിലേക്ക് ഓട്ടോ റിക്ഷയിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല 50 വർഷത്തോളം സിപിഐയുടെയും

Obituary
എളേരി കുണ്ടുപൊയിലിലെ സി.ശശിധരൻ അന്തരിച്ചു

എളേരി കുണ്ടുപൊയിലിലെ സി.ശശിധരൻ അന്തരിച്ചു

എളേരി കുണ്ടു പൊയിലിലെ പരേതരായ ചിണ്ടൻ നായർ - ലക്ഷ്മി അമ്മ ദമ്പതികളുടെ മകൻ സി. ശശിധരൻ (63) അന്തരിച്ചു. ഭാര്യ: ചിരക്കര സാവിത്രി (വട്ടക്കല്ല്) മക്കൾ : അരുൺകുമാർ. സി. എസ് (അധ്യാപകൻ കൊട്ല മുഗർ ഹയർ സെക്കൻ്ററി സ്ക്കൂൾ), അനുരാജ്.സി.എസ് ( ഫിസിയോ തെറാപ്പിസ്റ്റ് )

Obituary
പടിഞ്ഞാറ്റംകൊഴുവലിലെ  ചന്തുക്കുട്ടിനായർ അന്തരിച്ചു.

പടിഞ്ഞാറ്റംകൊഴുവലിലെ ചന്തുക്കുട്ടിനായർ അന്തരിച്ചു.

പടിഞ്ഞാറ്റംകൊഴുവലിലെ ചന്തുക്കുട്ടിനായർ (85) അന്തരിച്ചു. ജില്ല പൊലിസ് ഓഫിസിൽ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം റിട്ട. ഉദ്യോഗസ്ഥനാണ്. മികച്ച സേവനത്തിന് 1985 ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. ഭാര്യ: ദ്രൗപതി (രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടേഡ് അധ്യാപിക). മക്കൾ : അനിത (വ്യവസായ വകുപ്പ് കാഞ്ഞങ്ങാട്), സുനിത (കല്യാൺ

Obituary
അഡ്വ. എം.എം സാബു അന്തരിച്ചു.

അഡ്വ. എം.എം സാബു അന്തരിച്ചു.

കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായിരുന്ന സി.എം.പി. ജില്ലാ കൗൺസിൽ മുൻ അംഗം അഡ്വ. എം.എം സാബു അന്തരിച്ചു. ചികിത്സക്കിടെ മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം. എൺപതുകളിൽ എസ്.എഫ് ഐയുടെ സജീവ നേതാവായിരുന്നു. നെഹ്റു കോളേജ് യൂണിറ്റ് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്കുട്ടീവ് അംഗം എന്നീ

Obituary
പെരുങ്കളിയാട്ടത്തിന് പോകുകയായിരുന്ന യുവാവ്  ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു

പെരുങ്കളിയാട്ടത്തിന് പോകുകയായിരുന്ന യുവാവ് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു

ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം കാണാന്‍ പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഓട്ടോ റിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ ജി എസ് ടി ഓഫീസിലെ ഉദ്യോഗസ്ഥൻ വെളളച്ചാല്‍ അമ്മിഞ്ഞിക്കോട്ടെ കെ.രഘു - അംബിക ദമ്പതികളുടെ മകന്‍ കെ.അനുരാഗ് (27) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3 മണിയോടെ

Obituary
വാഴക്കോട് കല്യോട്ടൻ  വീട്ടിൽ കമ്മാടത്തു അമ്മ അന്തരിച്ചു

വാഴക്കോട് കല്യോട്ടൻ വീട്ടിൽ കമ്മാടത്തു അമ്മ അന്തരിച്ചു

വാഴക്കോട് കല്യോട്ടൻ വീട്ടിൽ കമ്മാടത്തുഅമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ കാഞ്ഞങ്ങാടൻ കണ്ണൻ. മക്കൾ: ചന്ദ്രൻ (ഓട്ടോ ഡ്രൈവർ മാവുങ്കാൽ ) ,ഗോപാലകൃഷ്ണൻ ,സാവിത്രി ,ബിന്ദു (വിട്ടൽ ക്യാഷു കോട്ടപ്പാറ) .മരുമക്കൾ: ശ്രീജ ,ലീല (വിട്ടൽ ക്യാഷു കോട്ടപ്പാറ) ,ശ്രീധരൻ (കോട്ടൂർ),രാജീവൻ (പള്ളിപ്പുറം ഇലക്ട്രിക്കൽ നീലേശ്വരം) . സഹോദരി:

Obituary
വെള്ളിക്കോത്തെ എവി രോഹിണി അന്തരിച്ചു

വെള്ളിക്കോത്തെ എവി രോഹിണി അന്തരിച്ചു

വെള്ളിക്കോത്ത് പള്ളത്തിങ്കാലിലെ ഏ.വി. രോഹിണി (87) അന്തരിച്ചു . അവിവാഹിതയാണ് സഹോദരങ്ങൾ : പ്രമുഖ സി.പി.ഐ നേതാവ് ഏ.വി.കുഞ്ഞികൃഷ്ണൻ, ഏ.വി. തൊപ്പിച്ചി, ഏ.വി. ജാനകി ( മൂന്നു പേരും പരേതർ )

Kerala
കാട്ടാന ആക്രമണം: മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കാട്ടാന ആക്രമണം: മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം

Kerala
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനവാസമേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്. വീട്ടുമുറ്റത്തുവെച്ചായിരുന്നു ആക്രമണം. ആന വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതും അജിയുടെ പുറകെ

error: Content is protected !!
n73