തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥന്‍ മരിച്ചു
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് ചത്തീസ്ഗഡ് സ്വദേശിയും മംഗളൂരുവിലെ താമസക്കാരനുമായ കുര്യാക്കോസ് എക്ക (48)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം. താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകുന്നതിനായി