ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു. ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാർ (52) ആണ് മരിച്ചത്.കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ആണ്