The Times of North

Breaking News!

മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം   ★  ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ   ★  എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്   ★  നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി   ★  ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു   ★  അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ   ★  കെ നാരായണി അന്തരിച്ചു   ★  വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ

Tag: death

Obituary
മയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം അന്തരിച്ചു

മയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം അന്തരിച്ചു

ചെറുവത്തൂർ മയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം (96 ) അന്തരിച്ചു. ഭർത്താവ് പരേതനായ വാഴവളപ്പിൽ അമ്പു. മക്കൾ: കെ ബാലകൃഷ്ണൻ, തമ്പായി, ശാന്ത, നാരായണി, ലളിത, സരോജിനി, മാധവി, രജനി, മനോജ്‌. മരുമക്കൾ: സത്യഭാമ അച്ചാമ്ത്തുരുത്തി, കുഞ്ഞിരാമൻ കാരിയിൽ, നാരായണൻ പുതിയകണ്ടം, ദാമോദരൻ പരപ്പ, കുമാരൻ കാട്ടിപ്പോയിൽ, ജനാർദ്ദനൻ വെങ്ങാട്ട്,

Local
വന്ദേ ഭാരത് തട്ടിമരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു

വന്ദേ ഭാരത് തട്ടിമരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു

നീലേശ്വരം പള്ളിക്കര കറുത്തേ ഗേറ്റിനടുത്ത് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു. മാതമംഗലത്തെ പ രേതനായ സുരേശിന്റെയും കിഴക്കുംകര മുച്ചിലോട്ടെ വിദ്യയുടെയും മകൾ വന്ദന 22 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ വന്ദേഭാരത് ആണ് ഇടിച്ചത്.

Local
നീലേശ്വരത്ത് പെൺകുട്ടി തീവണ്ടി തട്ടി മരിച്ച നിലയിൽ

നീലേശ്വരത്ത് പെൺകുട്ടി തീവണ്ടി തട്ടി മരിച്ച നിലയിൽ

നീലേശ്വരം പള്ളിക്കരയിൽ പെൺകുട്ടിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് വൈകിട്ട് മൂന്നരയോടെ പള്ളിക്കര സെന്റ് ആൻസ് സ്കൂളിന് സമീപത്താണ് പെൺകുട്ടി തീവണ്ടി തട്ടി മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല നീലേശ്വരം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Obituary
കൊവ്വപ്പുറത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

കൊവ്വപ്പുറത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

രാമന്തളി വടക്കുമ്പാട് സിദ്ദീഖ് പള്ളിക്കു സമീപത്തെ കൊവ്വപ്പുറത്ത് അബ്ദുല്ല ഹാജി (76) അന്തരിച്ചു. ഭാര്യ:എം.സി. കുഞ്ഞാസ്യ. മക്കൾ: സൈഫു, ഗഫൂർ, വഹാബ്, സാജിദ. ജാമാതാക്കൾ:അമീർ അലി, ത്വാഹിറ, സാബിറ ,റംസീന

Obituary
എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കരിന്തളം കയനി കൊണ്ടാടിയിലെ കെ. സരീഷ് (32) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെക്ക് മാറ്റിയ സരീഷ് വെള്ളിയാഴ്ച്ച ഉച്ചക്കാണ് മരിച്ചത്. പരേതനായ കൊണ്ടാടി പൊക്കന്റെയും വെള്ളച്ചിയുടെയും മകനാണ്. സഹോദരങ്ങൾ:

Obituary
നെടുംകണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

നെടുംകണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

സജീവ സിപിഎം പ്രവർത്തകൻ നീലേശ്വരം നിടുങ്കണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി (52)യുഎഇ അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അൽഐൻ ഐഎസ് സി മെമ്പറും മലയാളി സമാജം പ്രവർത്തകനുമായിരുന്നു. വക്കീൽ ഓഫീസിലായിരുന്നു ജോലി. 2 വർഷം മുമ്പാണ് നാട്ടിൽ വന്നു പോയത്. സി.കെ.മൊയ്തുവിൻ്റെയും വേലിക്കോത്ത് ബീഫാത്തിമയുടെയും മകനാണ്. ഭാര്യ:

Obituary
യുവാവ് കുളിമുറിയിൽ തൂങ്ങിമരിച്ചു

യുവാവ് കുളിമുറിയിൽ തൂങ്ങിമരിച്ചു

വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ കൈതക്കാട് പയ്യങ്കിയിലെ രാഘവൻ- മാധവി ദമ്പതികളുടെ മകൻ വിനീഷ്(40)ആണ് തൂങ്ങിമരിച്ചത്. ഭാര്യ: സരോജിനി. മക്കൾ: വൈഗ, നൈനിക.

Obituary
ചാത്തമത്തെ വി രഘുരാമൻ അന്തരിച്ചു

ചാത്തമത്തെ വി രഘുരാമൻ അന്തരിച്ചു

സിപിഎംമുൻ ചാത്തമത്ത് ബ്രാഞ്ച് സെക്രട്ടറിയും എൻ ആർ എ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം ഏരിയ കമ്മറ്റി അംഗവുമായ ചാത്തമത്തെ വി രഘുരാമൻ അന്തരിച്ചു(72). ഭാര്യ കെ.വാസന്തി (വേളൂർ ). മക്കൾ: വി ഷീജ, വി രാഗേഷ്. മരുമക്കൾ: ഗിരീഷ് ബാബു (സബ് ഇൻസ്‌പെക്ടർ കാസർകോട് ), അർച്ചന

Obituary
ആനക്കല്ലിലെ മേലത്ത് ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു.

ആനക്കല്ലിലെ മേലത്ത് ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു.

ആനക്കല്ലിലെ മേലത്ത് ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: പ്രവീണ, പ്രസീത,മണി പ്രസാദ്, പ്രമോദ്. മരുമക്കൾ: രാമചന്ദ്രൻ (ചോയ്യംങ്കോട്), പത്മനാഭൻ (ചോയ്യംങ്കോട്). സഹോദരങ്ങൾ: പരേതരായ ലക്ഷമിയമ്മ, ജാനകിയമ്മ, കൃഷ്ണൻ നായർ.

Kerala
തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കർമ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങൾ. 1997 ൽ പ്രദർശനത്തിനെത്തിയ കളിയാട്ടമാണ് ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ

error: Content is protected !!
n73