യുവതിയും ആൺ സുഹൃത്തും രണ്ടിടങ്ങളിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
യുവതിയെ അന്നൂരിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിലും ആൺ സുഹൃത്തിനെ പെരിങ്ങോം വെള്ളയാനത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മാതമംഗലം കോയിപ്രയിലെ ഭർതൃമതിയായ അനിലയേയും ആൺ സുഹൃത്ത് കോയിപ്രയിലെ സുദർശൻ പ്രസാദിനെയുമാണ് മരിച്ച നിലയിൽ കണ്ടത്.അനിലയെ അന്നൂർ കൊരവയൽ റോഡിൽ ആൾതാമസമില്ലാത്ത വീട്ടിലാണ് മരിച്ചനിലയിൽകണ്ടത്. അനിലയുടെ മരണം കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം