The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

Tag: death

Local
ആലക്കോട്ടെ വാഹനാപകടത്തിൽ പുഞ്ച സ്വദേശി മരണപ്പെട്ടു

ആലക്കോട്ടെ വാഹനാപകടത്തിൽ പുഞ്ച സ്വദേശി മരണപ്പെട്ടു

മലയോര ഹൈവേയിലെ അലക്കോട് രയരോത്ത് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സ്കൂട്ടി യാത്രക്കാരൻ മരണപ്പെട്ടു. മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസന്റ് 60 ആണ് മരണപ്പെട്ടത്. വിൻസന്റ് സഞ്ചരിച്ച സ്കൂട്ടി രയരോത്ത് വെച്ച് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.വിൻസന്റ് അപകടം സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യ:റോസമ്മ. മക്കൾ റോബർട്ട്, ബ്രിജിറ്റ,

Obituary
സുബൈദ അബൂബക്കറിന്റെ ഭാര്യ അന്തരിച്ചു

സുബൈദ അബൂബക്കറിന്റെ ഭാര്യ അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ നീലേശ്വരം നെടുങ്കണ്ടയിലെ സുബൈദ അബൂബക്കറിന്റെ ഭാര്യ സുബൈദ (75)അന്തരിച്ചു.മക്കൾ: സുഹാസ് (ജപ്പാൻ ),ഷംന.

Obituary
ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു.മാവുങ്കാൽ നെല്ലിത്തറ എക്കാലിലെ പുലിക്കോടൻ വീട്ടിൽ അനിൽ കുമാർ ( 44) ആണ് മരിച്ചത്. ഇന്നലെ രാത്രി അനിൽ ഓടിച്ച കെ ഓട്ടോറിക്ഷ ഹോസ്‌ദുർഗ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറിൽഇടിച്ചാണ് അപകടം. ഓടിക്കൂടിയ ആളുകൾ അനിലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസക്കിടെ മരിച്ചു.

Obituary
ഒഴിഞ്ഞവളപ്പിലെ എ ശ്രീനിവാസൻ അന്തരിച്ചു

ഒഴിഞ്ഞവളപ്പിലെ എ ശ്രീനിവാസൻ അന്തരിച്ചു

തപാൽ വകുപ്പിൽ നിന്നും മെയിൽ ഓവർസിയറായി വിരമിച്ച ഒഴിഞ്ഞവളപ്പിലെ എ ശ്രീനിവാസൻ(74) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച്ച രാവിലെ 10.30. ന് കൊട്രച്ചാൽ സമുദായ ശ്മശാനത്തിൽ . ഭാര്യ: മീനാക്ഷി. മക്കൾ: ശ്രീജ, ശ്രീകുമാർ (മത്സ്യഫെഡ് കാസർകോട് )ശ്രീകാന്ത് (ഗൾഫ് ) ശ്രീകല. മരുമക്കൾ: നാരായണൻ (ഉദുമ), രാജീവൻ (കോയമ്പുറം).പ്രജിന (കല്ലൂരാവി

Local
കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ ഇന്നുച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. ഗുരുവായൂർ സ്വദേശി ശ്രീനാഥും കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസർഗോഡിൽ നിന്ന് മാംഗ്ലൂരിലേക്ക് പോകുകയായിരുന്നു ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Local
കുടുംബ കലഹം; പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കുടുംബ കലഹം; പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കുടുംബ കലഹത്തെ തുടർന്ന് പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പടിയൂർ ചാളംവയൽ കോളനിയിലെ സജീവൻ ആണ് തന്റെ ജ്യേഷ്ഠൻ രാജീവനെ (40) കത്തികൊണ്ട് കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സജീവൻ വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചത്ത് സാരമായി കുത്തേറ്റ

Obituary
പനത്തടി വില്ലേജ് ഓഫീസർ മരണപെട്ടു

പനത്തടി വില്ലേജ് ഓഫീസർ മരണപെട്ടു

വില്ലേജ് ഓഫീസര്‍ മരണപ്പെട്ടു. വൃക്കസംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു പനത്തടി വില്ലേജ് ഓഫീസര്‍ മരണപെട്ടു. തിരുവനന്തപുരം സ്വദേശിയും പനത്തടിയിൽ താമസക്കാരനുമായ വിനോദ് ജോസഫ് (48)ആണ് മരിച്ചത്. ഭാര്യ: വിജയറാണി(അധ്യാപിക) അഞ്ചുവര്‍ഷം മുമ്പാണ് ഉദ്യോഗകയറ്റത്തെ തുടര്‍ന്ന് ജില്ലയിലെത്തിയത്. കുറച്ചുകാലം പിലിക്കോട് വില്ലേജ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം പനത്തടി വില്ലേജ് ഓഫീസ്

Obituary
ലോറി ഡ്രൈവർ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ

ലോറി ഡ്രൈവർ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ

ലോറി ഡ്രൈവർ ചായ്യോത്ത് സ്കൂളിന് സമീപത്തെ പള്ളിയത്ത് സുഭാഷ്(46)നെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പരേതനായ ഭരതൻ -സുശീല ദാമ്പത്തികളുടെ മകനാണ്. ഭാര്യ:സ്വാതി. മക്കളില്ല. സഹോദരൻ സുധീനൻ.

Obituary
നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.

Obituary
നീലേശ്വരം പേരോലിലെ കിഴക്കേമറ്റത്തിൽ ലീലാമ്മ അന്തരിച്ചു

നീലേശ്വരം പേരോലിലെ കിഴക്കേമറ്റത്തിൽ ലീലാമ്മ അന്തരിച്ചു

നീലേശ്വരം പേരോൽ കിഴക്കേമറ്റത്തിൽ ലീലാമ്മ (74) അന്തരിച്ചു.  ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മാത്യു, ഷൈനി. മരുമക്കൾ: കെ.പി. ഷാജി (ഷീരാടി, കർണാടക), സുനി മാത്യു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടമല സെന്റ് മേരീസ് സുനോറോ ചർച്ച് സെമിത്തേരിയിൽ.  

error: Content is protected !!
n73