മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വതന്ത്ര ഇന്ത്യയിലെ യുഗനിർമ്മാണ സംഭവങ്ങൾ ഉൾക്കൊള്ളുന്ന മിക്കവാറും എല്ലാ പ്രധാന വാർത്താ കേന്ദ്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഭവബഹുലമായ തന്റെ പത്രപ്രവർത്തന ജീവിതത്തിൽ, ആഴത്തിലുള്ള രാഷ്ട്രീയ വിശകലനപരവും വ്യാഖ്യാനപരവുമായ റിപ്പോർട്ടുകൾ, ഉൾക്കാഴ്ചയുള്ള അഭിമുഖങ്ങൾ, എണ്ണമറ്റ