The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

Tag: death

Obituary
നീലേശ്വരം പള്ളിക്കരയിലെ കെ. സരോജിനി അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ കെ. സരോജിനി അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ കെ.സരോജിനി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ സി. ഗോവിന്ദൻ. മക്കൾ: പ്രകാശൻ, പവിത്രൻ, അനിത, പ്രമോദ്, പ്രസീദ. മരുമക്കൾ: ബീന (കൊവ്വൽപ്പള്ളി), രേഷ്മ (കടിഞ്ഞിമൂല), രേഷ്മ (കാഞ്ഞിരപ്പൊയിൽ). സഹോദരങ്ങൾ: അപ്പുക്കുട്ടൻ, കുഞ്ഞിക്കണ്ണൻ, യശോദ, കുഞ്ഞിരാമൻ (സി പി എം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി), പരേതരായ നാരായണി,

Obituary
കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ അന്തരിച്ചു.

കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ അന്തരിച്ചു.

കരിന്തളം കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ (79) അന്തരിച്ചു. ഭാര്യ കൂടത്തിൽ നാരായണി അമ്മ. മക്കൾ: ബാബു (ബഹറൈൻ), രമേശൻ (മധു,ടൈലർ) , ലീലാകുമാരി (അംഗൻവാടി ടീച്ചർ), എറാൻ ചീറ്റ, മരുമകൾ: സന്തോഷ് (ഗൾഫ്) ,രജിത (കിളിയളം), സന്ധ്യ (മാലോം). സഹോദരങ്ങൾ: നാരായണൻ നായർ , തമ്പാൻ നായർ

Obituary
ക്രിക്കറ്റ് താരം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ക്രിക്കറ്റ് താരം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ക്രിക്കറ്റ് താരമായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് കുമ്പള നായികാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകൻ മഞ്ജുനാഥനായക്കിനെ (25)യാണ് വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന മഞ്ജുനാഥന് രാത്രി പതിനൊന്നരയോടെ ഒരു ഫോൺകോൾ വന്നിരുന്നതായി വീട്ടുകാർ പറഞ്ഞു. ഫോണിൽ

Obituary
യുവാവ് വായനശാലയിൽ മരിച്ച നിലയിൽ

യുവാവ് വായനശാലയിൽ മരിച്ച നിലയിൽ

യുവാവിനെ വായനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം മുതിയക്കാൽ ചിറക്കൽ ഹൗസിൽ നാരായണന്റെ മകൻ ജഗദീശൻ (42) നെയാണ് മുതിയകാൽ വായനശാലക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ജഗദീശനെ വായനശാലക്കുള്ളിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Obituary
കിടപ്പുമുറിക്ക് തീപിടിച്ച് ദമ്പതികളും രണ്ടു കുട്ടികളും മരിച്ചു

കിടപ്പുമുറിക്ക് തീപിടിച്ച് ദമ്പതികളും രണ്ടു കുട്ടികളും മരിച്ചു

കിടപ്പ് മുറിയിൽ തീ പിടിച്ച് കുടുംബത്തിലെ നാലുപേർ വെന്തു മരിച്ചു.  ദമ്പതികളും രണ്ടു കുട്ടികളുമാണ് മരണപ്പെട്ടത്. അങ്കമാലി പറക്കുളം റോഡിൽഅയ്യമ്പിള്ളി ബിനീഷ് (44) ഭാര്യ അനുമോൾ (40), ജൊവാന (8), ജെസ് വിൻ (6) എന്നിവരാണ് മരിച്ചത്. തീ പിടിത്തത്തിന് കാരണം അറിവായിട്ടില്ല.

National
ഫിലിം സിറ്റി സ്ഥാപകൻ  രാമോജി റാവു അന്തരിച്ചു

ഫിലിം സിറ്റി സ്ഥാപകൻ രാമോജി റാവു അന്തരിച്ചു

നിർമാതാവും മാധ്യമ അതികായനുമായ രാമോജി റാവു (Ramoji Rao) അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ പ്രശസ്തമായ രാമോജി ഫിലിം സിറ്റി സ്ഥാപകനാണ്കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ഹൈദെരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ

Local
കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടു. മരണപ്പെട്ട മൂന്നുപേരും ബന്ധുക്കളാണ് പാവന്നൂർ വള്ളുവക്കോളനിയിലെ സത്യന്റെ മകൻ നിവേദ് (20), സഹോദരൻ സജിത്തിന്റെ മകൻ ജോബിൻ സജിത്ത്(16), ബന്ധുവും കെഎസ്ആർടിസി ഡ്രൈവറുമായ പി പി ബാലകൃഷ്ണന്റെ മകൻ അഭിനവ് (20) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട്

Obituary
ദുബായിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

ദുബായിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ദുബായിൽ ചികിത്സയിലായിരുന്ന നീലേശ്വരം കണിച്ചിറയിലെ നാലുപുരപ്പാട്ടിൽ ഷഫീഖ് (38) മരണപ്പെട്ടു. മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. ഭാര്യ: സീനത്ത് (ചെറുവത്തൂർ). മകൻ: മുഹമ്മദ് ഷഹാൻ. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്. 4 ദിവസം മുമ്പ് ദുബായ് ദേരയിൽ

Others
ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു.  തൃക്കരിപ്പൂര് മെട്ടമ്മൽ സ്വദേശിയും പ്രവാസിയുമായ ഷാനിദ് (25 ), പയ്യന്നുർ പെരുമ്പയിലെ സുഹൈൽ (26) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Obituary
മൂലച്ചേരി ദാമോദരൻ നായർ അന്തരിച്ചു

മൂലച്ചേരി ദാമോദരൻ നായർ അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മൂലച്ചേരി എം. ദാമോദരൻ നായർ( 84 )അന്തരിച്ചു. ഭാര്യ:തമ്പായി അമ്മ. മക്കൾ: രവീന്ദ്രൻ (ബലിയപട്ടം ടൈൽസ്), ചന്ദ്രിക (അധ്യാപിക, പെരളം), ഹരീന്ദ്രൻ (കശുവണ്ടി ഫാക്ടറി അമ്പലത്തറ), രേണുക (പയ്യന്നൂർ). രഘു. സഹോദരങ്ങൾ:എം രാഘവൻ നായർ,പരേതനായ കുഞ്ഞമ്പു നായർ.

error: Content is protected !!
n73