പ്രഭാതസവാരിക്കിടയിൽ ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു
പ്രഭാത സവാരിക്കിടെ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. കുശവന്‍കുന്ന് പള്ളോട്ടെ പി.വൈ.നാരായണന്‍ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45 മണിയോടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മാവുങ്കാല്‍ ദേശീയപ്പാത പാലത്തിന്റെ അടിപ്പാതയില്‍ കുഴഞ്ഞ് വീണതായി നാട്ടുകാര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ദീര്‍ഘകാലം ഗള്‍ഫില്‍ ആര്‍ട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. ആനന്ദാശ്രമം