എൻഡോസൾഫാൻ ബാധിതനായ16 കാരൻ മരണപ്പെട്ടു
പരപ്പ:എൻഡോസൾഫാൻ ബാധിതനായ പരപ്പ കമ്മാടം ബാനം റോഡിലെ റിയാസ് അബ്ദുള്ള (16) അന്തരിച്ചു.റിയാസ് റുഖിയ ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ:ഷാനിമ്പം,ആലിഖിൻ നൂർ മുഹമ്മദ് .
പരപ്പ:എൻഡോസൾഫാൻ ബാധിതനായ പരപ്പ കമ്മാടം ബാനം റോഡിലെ റിയാസ് അബ്ദുള്ള (16) അന്തരിച്ചു.റിയാസ് റുഖിയ ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ:ഷാനിമ്പം,ആലിഖിൻ നൂർ മുഹമ്മദ് .
കാഞ്ഞങ്ങാട് : പരേതനായ അഡ്വ. ചെരിപ്പാടി ഗോപാലൻ നായരുടെ ഭാര്യ കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂൾ റോഡിലെ കോടോത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. മക്കൾ:വിശ്വനാഥൻ, ഗോപിനാഥൻ, ജയകുമാരി,മായാശിവദാസൻ, രാജ ഗോപാലൻ. സഹോദരങ്ങൾ: കോടോത്ത് രഘുനാഥൻ, കോടോത്ത് തമ്പാൻ നായർ, (റിട്ട. അധ്യാപകർ ദുർഗഹയർസെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട് ) അഡ്വ.
നീലേശ്വരം:പറക്കളായി ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസായി റിട്ടയർ ചെയ്ത പ്രഭാകുമാരി ടീച്ചർ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു . ജി എച്ച് എസ് എസ് മടിക്കൈ, ജി.യു.പി. സ്കൂൾ പൂത്തക്കാൽ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപികയായിരുന്നു.ഭർത്താവ് ടി രവീന്ദ്രൻ നായർ (റിട്ടയേഡ് എച്ച് എം മോലാങ്കോട്ട് യുപി സ്കൂൾ) മകൻ
പയ്യന്നൂർ.പയ്യന്നൂർ സ്വദേശിയായ യുവാവ് മുംബെയിൽ മരണപ്പെട്ടു.പയ്യന്നൂർ തെരുവിലെ എ.വി രാജീവൻ - പി വി പ്രഷീജ ദമ്പതികളുടെ മകൻ കുഞ്ഞിമംഗലത്തെ രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബെയിലെ കമ്പനിയിൽജോലി ചെയ്തു വരികയായിരുന്നു. സഹോദരി: രഹ്ന രാജീവ്. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9
കാസർകോട്: പൈവളിഗെയിലെ പെൺകുട്ടിയുടെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ
കൊടക്കാട് : ദീർഘകാലം ദേശാഭിമാനി ഏജൻ്റും, കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളിയുമായിരുന്ന പുത്തിലോട്ടെ പി പി ജനാർദ്ദനൻ (75) അന്തരിച്ചു. ഭാര്യ ടിവി കാർത്ത്യായനി. മക്കൾ:സുനീഷ് ടി വി, സജീഷ് ടി വി. മരുമക്കൾ: സനിത കരിന്തളം, ജിഷ പയ്യന്നൂർ. സഹോദരങ്ങൾ: അപ്പു പി പി, തമ്പായി പി
കാസർകോട്: പൈവളിഗെയിലെ പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇരുവരെയും കാണാതായതിനെ തുടർന്ന് പൊലീസ് സ്വീകരിച്ച നടപടിയിൽ വീഴ്ച്ച സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി നാളെ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കണ്ണൂര്‍ ഇരിക്കൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. ഇരിക്കൂര്‍ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ
പൈവളിഗയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെയും അയൽവാസിയുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. തുടർന്ന് ഇരുവരുടെയും വീടുകളിൽവെച്ച് സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹത്തിന്‍റെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്മോർട്ടത്തിലൂടെ
കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ