The Times of North

Breaking News!

സെന്റ് ആൻസ് കോൺവെൻ്റിലെ സിസ്റ്റർ. അനൻസിയാത്ത ഫെർണാണ്ടസ് അന്തരിച്ചു   ★  അജാനൂർ ഗവ: ഫിഷറീസ് യു പി.സ്കൂളിൽ പൂർവ വിദ്യാർത്ഥി കുടുംബസംഗമം നടത്തി   ★  തിയ്യ മഹാസഭ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി രൂപീകരണ ആലോചനാ യോഗം നടന്നു.   ★  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു   ★  കെ കെ ഡി ഫെസ്റ്റ് ഉദ്ഘാടനവും ഉപകാരസമർപ്പണവും നഗരസഭ കൗൺസിലർ ടിവി ഷീബ നിർവ്വഹിച്ചു   ★  ജീവിതഗന്ധികളായ കഥകളുടെ ഉത്സവകാലമാണ് മലയാള സാഹിത്യം: ഡോ.അംബികാസുതൻ മാങ്ങാട്   ★  കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് 'കരുതലും കൈത്താങ്ങും' ഡിസംബർ 28ന്   ★  ഹൃദയാഘാതത്തെ തുടർന്ന് സിപിഎം യുവ നേതാവ് മരണപ്പെട്ടു   ★  കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്   ★  കൊടക്കാട് പടിഞ്ഞാറെക്കരയിലെ പി.ടി.ചന്തു അന്തരിച്ചു

Tag: death

Obituary
വി ജാനകിയമ്മ (86) അന്തരിച്ചു

വി ജാനകിയമ്മ (86) അന്തരിച്ചു

നീലേശ്വരം പള്ളിക്കര വിനായകയിൽ വി ജാനകിയമ്മ (86) അന്തരിച്ചു. മക്കൾ: രമ (ഏഴിലോട്), രവി (ഉഷ സ്വീയിങ്ങ് മെഷീൻ, കാസർകോട്) രാജൻ (IFS, റിട്ട.ഡി എഫ് ഓ തൃശ്ശൂർ), റീജ (കുവൈറ്റ്), മരുമക്കൾ: പി.വി.ദാമോദരൻ, സുജാത രവീന്ദ്രൻ, ജമുന രാജൻ, എ.വി.പ്രഭാകരൻ (കുവൈത്ത്) .

Obituary
പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

ചീമേനി ഈയ്യക്കാട്ട് മഠം പനയന്തട്ട ശ്രീദേവി അമ്മ(85) അന്തരിച്ചു. മക്കൾ : ഉണ്ണികൃഷ്ണൻ, വിമല, പ്രമീള, സദാനന്ദൻ, മുരളി. മരുമക്കൾ : ഗോപാലൻ , ശശി, രാജശ്രീ, ഷീബ, ഭാനുമതി. സഹോദരങ്ങൾ : നാരായണി, സൗദാമിനി, പദ്മവതി, പരേതയായ ഓമന, രാജഗോപാൽ.

Kerala
മാഹി ബൈപ്പാസിൽ നിന്നും താഴേക്ക് വീണു വിദ്യാർഥി മരിച്ചു

മാഹി ബൈപ്പാസിൽ നിന്നും താഴേക്ക് വീണു വിദ്യാർഥി മരിച്ചു

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം വിർവ്വഹിച്ച തലശേരി -മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാലാണ് (18) മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് നിദാൽ.കഴഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ബൈപ്പാസ്

Obituary
സിനിമ വിതരണ ഏജൻസി പ്രതിനിധി താമസസ്ഥലത്ത് മരിച്ചനിലയിൽ

സിനിമ വിതരണ ഏജൻസി പ്രതിനിധി താമസസ്ഥലത്ത് മരിച്ചനിലയിൽ

സിനിമ വിതരണ ഏജൻസി പ്രതിനിധിയെ തിയേറ്ററിനോട് ചേർന്ന താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളിയിലെ പാലങ്കി വീട്ടിൽ സുകുമാരൻ (58) നെയാണ് കഴിഞ്ഞ ദിവസം മുള്ളേരിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടത്. പരേതനായ കണ്ണൻ്റെയും പി കുഞ്ഞിപ്പെണ്ണിൻ്റെയു മകനാണ്. ഭാര്യ; എൻ സ്വപ്ന. മക്കൾ: പി തുഷാര (ബയോമെഡിക്കൽ

National
തീവണ്ടി തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

തീവണ്ടി തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

ഇന്നലെ വൈകിട്ട് ഇക്ബാല്‍ റെയില്‍വേ ഗേറ്റിന് വടക്കുഭാഗം അതിഞ്ഞാല്‍ മാപ്പിള സ്‌കൂളിന് സമീപം തീവണ്ടിതട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിഞ്ഞു. വെസ്റ്റ് ബംഗാള്‍ നാദിയനാസിര്‍പൂര്‍ സ്വദേശികളായ ദീന്‍മുഹമ്മദ് മാലിഖിന്റെ മകന്‍ സന്തുമാലിഖ്(32), മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ക്ക്(23) എന്നിവരാണ് തീവണ്ടിതട്ടി മരിച്ചത്. കൊളവയലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ ഇരുവരും

Kerala
ക്ഷേത്രോല്‍സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

ക്ഷേത്രോല്‍സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

വണ്ടിപ്പെരിയാറിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഞ്ചുമല സ്വദേശി മാക്സ് എന്ന രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശുമല ക്ഷേത്രോത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഓട്ടോ ഡ്രൈവർമാരാണ് ഇരുവരും. ഉത്സവത്തിനായി ജിത്തു എത്തിയപ്പോൾ രാജനുമായി തർക്കമുണ്ടാവുകയായിരുന്നു. കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാർ

Local
ഡ്രൈവർ വാഹനത്തിനകത്ത് മരിച്ച നിലയിൽ

ഡ്രൈവർ വാഹനത്തിനകത്ത് മരിച്ച നിലയിൽ

നീലേശ്വരത്തെ ആദ്യകാല ഓട്ടോ,ടാക്സി ഡ്രൈവർ ചിറപ്പുറത്തെ എ.മൊയ്തു( 51)വിനെ ഓട്ടോ ടെമ്പോയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് പാലക്കാട്ട് ചീർമ്മക്കാവിനടുത്ത് വാഹനത്തിൻ്റെ ഉള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നൂ. നീലേശ്വരത്തെ ആദ്യകാല സൈക്കിൾ ഷോപ്പ് ഉടമ

Local
കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്ത് റെയിൽവേ ട്രാക്കിൽ രണ്ട് യുവാക്കളെ തീവണ്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് അരികിൽ നിന്ന് കണ്ടെത്തിയ എടിഎം കാർഡിൽ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. മരിച്ച ഇരുവരും അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടക്കുന്നതിനിടയിൽ രണ്ടു ഭാഗത്തുനിന്നും വന്ന

Obituary
വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

മധ്യവയസ്കയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക എരിഞ്ഞിപ്പുഴ പുളിയൻ കുന്ന് ഹൗസിൽ കണ്ണൻറെ ഭാര്യ എച്ച് ജാനകി(54)യെയാണ് പുല്ലൂർ ചാലിൻകാലിലെ പിതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11മണിയോടെയാണ് ജാനകിയെ ശുചിമുറിയിൽ വീണുകിടക്കുന്നതായി കണ്ടത്. ഉടൻ മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു

Obituary
യുവതി ആശുപത്രിയിൽ മരണപ്പെട്ടു

യുവതി ആശുപത്രിയിൽ മരണപ്പെട്ടു

ചികിത്സയിലായിരുന്ന യുവതി ആശുപത്രിയിൽ മരിച്ചു. മുളിയാർ എടനീർ ചൂരിമുലയിലെ ഷെരീഫിന്റെ ഭാര്യ മൈമൂന (43 )ആണ് പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

error: Content is protected !!
n73