ബൈക്ക് സൈക്കിളിൽ ഇടിച്ചു അച്ഛനും മകനും മരിച്ചു ഭാര്യയുടെ നില ഗുരുതരം
ആലപ്പുഴ ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തിൽപറമ്പിൽ വീട്ടിൽ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിൾ യാത്രികൻ പുന്നപ്ര പുതുവൽ പ്രകാശൻ (50), കാൽനടയാത്രക്കാരൻ പുറക്കാട് പുതുവൽ മണിയൻ