The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: death

വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

നീലേശ്വരം: വാണിയം വയൽ മുതിരക്കാൽ രുഗ്മിണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ചന്തുക്കുട്ടി നായർ. സഹോദരങ്ങൾ: നാരായണൻ നായർ, ശാരദ.

Obituary
കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു

കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു

നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ, ഷെരീഫ, ജമീല, ഷാജി (ജപ്പാൻ). മരുമക്കൾ: ഇ.കുഞ്ഞബ്ദുള്ള (നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), ഇബ്രാഹിം, സറീന പരേതനായ ഷാഹുൽ ഹമീദ്

Local
മടിക്കൈ തീയർപാലത്ത്  പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പറക്ലായി സ്വദേശി വിനയ് (27) ആണ് മരണപ്പെട്ടത്.രാവിലെ വീട്ടിൽ നിന്നും കാഞ്ഞങ്ങാട് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു വിനയ് . ആലൈ ഭാഗത്തു നിന്നും വന്ന് തീയർപാലം കയറ്റം കയറുകയായിരുന്ന വാൻ വിനയൻ്റെ ബൈക്കിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ

Obituary
റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പടന്നക്കാട് ലൗ ടൈലിലെ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ടി വി കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി . ഭാര്യ: പരേതയായ ഹേമമാലിനി കണ്ണൻ, സുനന്ദ കുഞ്ഞിക്കണ്ണൻ. മക്കൾ : ഡോ.ഷർമിള കണ്ണൻ, ഡോ.ആദർശ കണ്ണൻ, ട്വിങ്കിൾ കണ്ണൻ, പ്രിയങ്ക കണ്ണൻ. മരുമക്കൾ : കെ ആർ ബാലരാജ്, അമർനാഥ് വിജയൻ,

Obituary
വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി പി ദാമോദരൻ പണിക്കർ (84) അന്തരിച്ചു. 1993ൽ കേരള സംഗീത നാടക അക്കാദമിയുടെ പൂരക്കളിക്കുള്ള അവാർഡ്, കേരള ഫോ‌ക് ലോർ അക്കാദമിയുടെ 2019-20 ലെ പൂരക്കളി മറുത്തുകളിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2008-ൽ ഫോ‌ക് ലോർ

Obituary
ദയരന്റെ മാധവി അന്തരിച്ചു

ദയരന്റെ മാധവി അന്തരിച്ചു

പിലിക്കോട്: വറക്കോട്ടുവയലിലെ ദയരന്റെ മാധവി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കടിയാൻ കോരൻ (പിലിക്കോട് കാർഷക ഗവേഷണ കേന്ദ്രം മുൻ ജീവനക്കാരൻ). മക്കൾ: ഡി. തങ്കമണി, ഡി. പങ്കജാക്ഷൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ), ഡി. ഉഷ, ഡി. കമലാക്ഷൻ (വാർപ് മേസ്ത്രീ), ഡി. ഹരിദാസ് (എഡിഎംസി, കുടുംബശ്രീ,

Obituary
മുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

മുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

  നീലേശ്വരം:ചായ്യോത്ത് ടി ദാമോദരൻ മാസ്റ്റർ (88)അന്തരിച്ചു. പരേതനായ കോട്ടയിൽ കോരന്റെയും തായത്ത് കുഞ്ഞിമാണിക്കത്തിന്റെയും മകനാണ്. ഭാര്യ: എൻ.കെ.വസന്ത കുമാരി (റിട്ടയേർഡ് പ്രധാനാധ്യാപികജി എൽ പി എസ് കീഴ്മാല , )മക്കൾ:ടി.എൻ ബിന്ദു(ചായ്യോത്ത്),ടി എൻ ബീന(ചൂട്ടുവം),ടി എൻ ബിജു.(ചായ്യോത്ത്)മരുമക്കൾ: കെ .മോഹനൻ (ചായ്യോത്ത്),വത്സൻ (ചൂട്ടുവം),സുജിത (വടക്കേ പുലിയന്നൂർ). സഹോദരങ്ങൾ:ടി

Obituary
വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി അന്തരിച്ചു

വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി അന്തരിച്ചു

നീലേശ്വരം: കരിന്തളം വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി (82) അന്തരിച്ചു. ഭർത്താവ് പരേതനായ പള്ളിപ്പുറംകേളു.മകൻ: മോഹനൻ.മരുമകൾ: പി.സുജാത. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, കുഞ്ഞമ്പു(വരഞ്ഞൂർ), പരേതനായ കുഞ്ഞിരാമൻ.

Local
കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു

കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം: ചായ്യോത്ത് കാനത്തിൽ തമ്പായി അമ്മ (80)അന്തരിച്ചു. ഭർത്താവ് പരേതനായ കെ.കുഞ്ഞിക്കണ്ണൻ നായർ. മകൻ: രാമകൃഷ്ണൻ (സിൻസിയർ ഡ്രൈവിംഗ് സ്കൂൾ ചായ്യോത്ത്), മരുമകൾ: പി.ജിഷ പ്രൊഫസർ നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ്). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ (പുതുക്കുന്ന്), നാരായണൻ (പയ്യംകുളം) കുഞ്ഞിപ്പാർവ്വതി (ചായ്യോത്ത്), നാരായണി (പരവനടുക്കം),പരേതയായ കാനത്തിൽ

Obituary
പി.കെ.രജിത അന്തരിച്ചു

പി.കെ.രജിത അന്തരിച്ചു

പയ്യന്നൂർ:രാമന്തളി കൊവ്വപ്പുറത്തെ പി.കെ. രജിത (50) നിര്യാതയായി. കണ്ണൂർ യൂനിവേഴ്സിറ്റി ജീവനക്കാരിയാണ് . ഭർത്താവ്: എം.കെ. രഘൂത്തമൻ പണിക്കർ (മുൻ കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരൻ ) .മക്കൾ: ശ്രീലക്ഷ്മി, ശ്രീലയ മരുമകൻ: നവനീത് അട്ടോട്ട് (മാവുങ്കാൽ). സഹോദരങ്ങൾ:ശോഭ, അജിത ,പരേതരായ സുമതി ,പ്രസീത. സംസ്കാരം നാളെ രാവിലെ

error: Content is protected !!
n73