The Times of North

Tag: death

Obituary
കരിന്തളം ബേങ്കിൽ എൽ ഡി എഫിന് എതിരില്ല

കരിന്തളം ബേങ്കിൽ എൽ ഡി എഫിന് എതിരില്ല

കരിന്തളം: കരിന്തളം സർവ്വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു 2024-2029 വർഷത്തേക്ക്. കെ.ലക്ഷ്മണൻ . ഒ.എം. ബാലകൃഷ്ണൻ.എൻ.ടി. ശ്യാമള. കെ ശശി.സി. ന പിൻ. എം രാമചന്ദ്രൻ . ഏ പി. മനീഷ്,സി. ഷൈലജ,എൻ.സി.ബിജു . ടി.വി. ശ്രുതി,എം' വി. വിനോദ്

Obituary
നീലേശ്വരം വെടിക്കെട്ട് അപകടം മരണം രണ്ടായി കിണാവൂരിലെ രതീഷ് മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം മരണം രണ്ടായി കിണാവൂരിലെ രതീഷ് മരിച്ചു

നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ രതീഷ് ആണ് മരിച്ചത്.

Obituary
കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചു

കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചു

കരിന്തളം:ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി (81) അന്തരിച്ചു. പരേതരായ പട്ടുവക്കാരൻ രാമൻ്റെയും കണ്ണോത്ത് കുഞ്ഞാദിയമ്മയുടെയും മകനാണ്. ഭാര്യ:എം പി മാധവി (കുട്ടമത്ത്). മക്കൾ: ടിവി മനോജ് കുമാർ ( സ്റ്റാഫ് ആയുർവേദ ആശുപത്രി പടന്നക്കാട്), ടി വി വത്സല (അഗ്രികൾച്ചറൽ ഓഫീസ് കാറഡുക്ക ബ്ലോക്ക് ).മരുമക്കൾ:ഭാസ്കരൻ (ഗൾഫ് അടോട്ടുകായ)

Obituary
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ മരണപ്പെട്ടു

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ മരണപ്പെട്ടു

  നീലേശ്വരം തെരുവ്അഞ്ഞൂറ്റമ്പലം വീരരകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ മരണപ്പെട്ടു. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു..

Obituary
തോട്ടും പുറത്തെ കെ.അമ്പാടി  അന്തരിച്ചു.

തോട്ടും പുറത്തെ കെ.അമ്പാടി അന്തരിച്ചു.

നീലേശ്വരം: കരുവാച്ചേരി കാർഷിക ഗവേഷണ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ തോട്ടും പുറത്തെ കെഅമ്പാടി (72 ) അന്തരിച്ചു. ഭാര്യ: തമ്പായി. മക്കൾ: പ്രമോദ് സുനിത.

Obituary
റിട്ട. ഡെപ്യൂട്ടി കലക്ടർ നീലേശ്വരത്തെ പിടി കൃഷ്ണൻ  അന്തരിച്ചു

റിട്ട. ഡെപ്യൂട്ടി കലക്ടർ നീലേശ്വരത്തെ പിടി കൃഷ്ണൻ അന്തരിച്ചു

നീലേശ്വരം:റിട്ട. ഡെപ്യൂട്ടി കലക്ടർ തേർവയലിലെ പിടി കൃഷ്ണൻ (87 ) അന്തരിച്ചു. ഭാര്യ: പരേതയായ പിടി ലീല.മക്കൾ: പ്രീതി (ബി.സി.കെ.എം. സ്ക്കൂൾ), സ്മിത, നിഷ. മരുമക്കൾ: പിടി കുമാരൻ ( റിട്ട. ഐ എസ് എസ് ഓഫീസർ ), സുരേഷ് ബാബു (ഖത്തർ ), സതീശൻ (അബുദാബി). സഹോദരങ്ങൾ:

Obituary
സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു

സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു

ചെറുവത്തൂർ: പ്രമുഖ -സിനിമ നാടക നടൻ കുഞ്ഞികണ്ണൻ ചെറുവത്തൂർ (85 ) അന്തരിച്ചു ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുഞ്ചാക്കോ ബോബൻ നായകനായ ' നാ താൻ കേസുകൊട്' എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ പി പ്രേമൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് കുഞ്ഞിക്കണ്ണൻ

Obituary
പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു

പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപം ഇടയിലാണം വീട്ടിൽ അനിത (45) അന്തരിച്ചു. അച്ഛൻ പരേതനായ ദാമോധരൻ നായർ. അമ്മ സരോജനി. സഹോദരങ്ങൾ വിനോദ് ,ബാബു, പ്രീത.

Obituary
ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഉദുമ പളളം തെക്കേക്കര 'ചെണ്ടാസി'ല്‍ മോഹനന്‍ ചെണ്ട (57) ദുബായില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം വ്യാഴാഴ്ച മരണപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ദുബായില്‍ ചോക്ലേറ്റ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. സഹോദരന്റെ മകന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ വന്ന മോഹനന്‍ രണ്ട് മാസം മുന്‍പാണ് തിരിച്ചു പോയത്. മൃതദേഹം

Obituary
റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു

റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു

റിട്ട.അധ്യാപകനും പി.കെ.സ്റ്റോഴ്‌്‌സ്‌ സ്ഥാപകനുമായ നീലേശ്വരം കിഴക്കന്‍കൊഴുവലിലെ പി.കെ.രാഘവന്‍ (96) അന്തരിച്ചു, സംസ്‌കാരം നാളെ. എന്‍കെബിഎം എയുപിഎസ്‌ റിട്ട.അധ്യാപകനും കൊട്ടുംപുറത്തെ പി.കെ.സ്റ്റോഴ്‌സിന്റെ സ്ഥാപകനുമാണ്‌. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌, മര്‍ച്ചന്റ്‌സ്‌ വെല്‍ഫെയര്‍ സൊസൈറ്റി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ കെ.വി.നാരായണി. മക്കള്‍:

error: Content is protected !!
n73