The Times of North

Tag: death

Kerala
എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം

എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം

Obituary
തേർവയലിലെ കോറോത്ത് തമ്പായി അമ്മ അന്തരിച്ചു

തേർവയലിലെ കോറോത്ത് തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം: കോറോത്ത് തറവാട് കാരണവത്തി തേർവയലിലെ കോറോത്ത് തമ്പായി അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ എരുവാട്ട് ചാത്തു നായർ. മക്കൾ: ദാമോദരൻ നായർ, തമ്പാൻനായർ (പയ്യന്നൂർ) പരേതയായ ഭാനുമതി. മരുമക്കൾ കെ.പത്മിനി, ഉഷ പയ്യന്നൂർ , ബാലകൃഷ്ണൻ നായർ ( എക്സി.മിലിട്ടറി) സഹോദരങ്ങൾ പരേതരായ ഉത്ത, നാരായണൻ,

Others
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞ് തൊണ്ടയിൽ മുപാൽ കുടുങ്ങി മരണപ്പെട്ടു. കുമ്പള ഹേരൂർ വെങ്ക മൂലയിലെ നൗഷാദ് - റാഹില ദമ്പതികളുടെ മകൾ സഫിയത്ത് നൈഫയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം അബോധാവസ്ഥയിലായ കുഞ്ഞിനെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ മുഹമ്മദ് റസാൻ .

Local
റഫീഖിൻ്റെ ദേഹ വിയോഗത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസ്സും നടത്തി

റഫീഖിൻ്റെ ദേഹ വിയോഗത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസ്സും നടത്തി

രാമന്തളി : മുസ്ലിം ലീഗ് നേതാവും, ഓട്ടോ തൊഴിലാളി യൂണിയൻ (എസ്.ടി.യു ) ഭാരവാഹിയും, രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറുമായിരുന്ന ചേനോത്ത് മാടത്തിൽ റഫീഖിൻ്റെ ദേഹവിയോഗത്തിൽ രാമന്തളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു. രാമന്തളി മുസ്ലിം ജമാഅത്ത് അസിസ്റ്റൻ്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം

Obituary
തീർത്ഥങ്കരയിലെ ടി.മാധവി അന്തരിച്ചു

തീർത്ഥങ്കരയിലെ ടി.മാധവി അന്തരിച്ചു

നീലേശ്വരം: തീർത്ഥങ്കരയിലെ ടി.മാധവി (86) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്പാടി . മക്കൾ സരോജിനി (കാഞ്ഞങ്ങാട് സൗത്ത് ),സുരേന്ദ്രൻ, സുലോചന, സുജാത , സതി (ചാളകടവ്), ബേബി . മരുമക്കൾ:രാമചന്ദ്രൻ (റിട്ടേഴ്ട് മുൻസിഫ് ജഡ്ജ് , കെ.വി ഗീത (അഴിത്തല), സുകുമാരൻ (ചിൻമയ വിദ്യാലയം ഡ്രൈവർ ), ബാബു

Local
വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പൊള്ളലേറ്റവർക്കും സാമ്പത്തിക സഹായം അനുവദിക്കണം: കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ 

വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പൊള്ളലേറ്റവർക്കും സാമ്പത്തിക സഹായം അനുവദിക്കണം: കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ 

നീലേശ്വരം: വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മരണപെട്ടവരുടെ കുടുംബങ്ങളും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരും വളരെ പവപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ തുടർ ജീവിതവും പ്രയാസകരമാകും ആയതിനാൽ

Obituary
ചേനോത്ത് മാടത്തിൽ റഫീഖ് അന്തരിച്ചു

ചേനോത്ത് മാടത്തിൽ റഫീഖ് അന്തരിച്ചു

പയ്യന്നൂർ:മുഹമ്മദ്‌ പള്ളി മഹല്ലിൽ താമസിച്ചിരുന്ന മുസ്ലിം ലീഗ് നേതാവും, ഓട്ടോ തൊഴിലാളി യൂണിയൻ (എസ്.ടി.യു ) ഭാരവാഹിയും, രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറുമായിരുന്ന ചേനോത്ത് മാടത്തിൽ റഫീഖ് (58) ഹൃദയഘാതം മൂലം നിര്യാതനായി. പരേതരായ മുസ്തഫയുടെയും മാടത്തിൽ കുഞ്ഞി ഫാത്തിമയുടെയും മകൻ ഭാര്യ : കെ.

Obituary
പൊടോതുരുത്തിയിലെ ചോറൻ കൊട്ടു അന്തരിച്ചു

പൊടോതുരുത്തിയിലെ ചോറൻ കൊട്ടു അന്തരിച്ചു

പൊടോതുരുത്തിയിലെ ചോറൻ കൊട്ടു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മോട്ടിൽ അമ്പു. മക്കൾ: എം കമലം (കണ്ടങ്കാളി), എം ഗോപിനാഥൻ (റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ ), എം മീന (ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്) എം ഗിരിജ, എം രമ ( ചാത്തമത്ത് എയുപി സ്കൂൾ ജീവനക്കാരി), എം

Local
നീലേശ്വരം വെടിക്കെട്ട് അപകടം: മരണം നാലായി

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം നാലായി

  നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ശാബിൻ രാജ് (19) കൂടി  മരണപ്പെട്ടതോടെയാണ് വെടിക്കെട്ട് അപകടത്തിൽ മരണം നാലായത്. കരിന്തളം മഞ്ഞളംകാട്ടെ ബിജു ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയും കിണാവൂരിലെ രതീഷ്,ഞായറാഴ്ച്ച രാവിലേയും കിണാവൂരിലെ സന്ദീപ് ശനിയാഴ്ച

Obituary
വെടിക്കെട്ട് അപകടം: മരണം മൂന്നായി; മഞ്ഞളംകാട്ടെ ബിജുവും മരണപ്പെട്ടു

വെടിക്കെട്ട് അപകടം: മരണം മൂന്നായി; മഞ്ഞളംകാട്ടെ ബിജുവും മരണപ്പെട്ടു

നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിന്തളം മഞ്ഞളംകാട്ടെ ബിജു ഇന്ന് രാത്രി പത്തുമണിയോടെ മരണപ്പെട്ടു കിണാവൂരിലെ രതീഷ്, സന്ദീപ് എന്നിവർ ഇന്നലെയും ഇന്നുമായി മരണപ്പെട്ടിരുന്നു

error: Content is protected !!
n73