The Times of North

Tag: death

Obituary
മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചു

മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചു

മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചു. പരേതനായ കുമ്മൽകുമാരൻ- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: വിപിൻ (സെക്രട്ടറി റെഡ്സ്റ്റാർ ക്ലബ്ബ് പൂത്തക്കൽ),ആതിര (ഇരിയ). മരുമകൻ : വൈശാഖ് (ഇരിയ). സഹോദരങ്ങൾ : ബാബു, ബിജു, പ്രകാശൻ ( ഉമിച്ചി)നിഷ (ആവിക്കര ).

Obituary
തിരുനെല്ലി തമ്പാൻ അന്തരിച്ചു

തിരുനെല്ലി തമ്പാൻ അന്തരിച്ചു

ഉദിനൂർ: ഉദിനൂർ കിനാത്തിലെ ഇലക്ട്രീഷൻ തിരുനെല്ലി തമ്പാൻ (62) അന്തരിച്ചു.പരേതനായ പേക്കടവൻ കുഞ്ഞമ്പുനായരുടേയും തിരുനെല്ലി തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: സി. സരോജിനി ( അങ്കണവാടി വർക്കർ, ഉദിനൂർ വടക്കുപുറം). മക്കൾ : സരിത്ത് (ദുബൈ), സജിത്ത് ( വി ഗാർഡ്, പയ്യന്നൂർ) സഹോദരങ്ങൾ: ടി വി രജനി

Obituary
61 കാരൻ തൂങ്ങിമരിച്ച നിലയിൽ

61 കാരൻ തൂങ്ങിമരിച്ച നിലയിൽ

61 വയസ്സുള്ള ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പുത്തിഗെ സ്വദേശിയും പെരിയ കണ്ണോത്ത് കരിയയിൽ താമസക്കാരനുമായ പി വി സുകുമാരനെ ( 61 )യാണ് ശാന്തൻ മുള്ള് എന്ന സ്ഥലത്ത് മരക്കൊമ്പിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ബേക്കൽ എസ് ഐ ബാവ അക്കരക്കാരൻ ഇൻക്വസ്റ്റ്

Obituary
മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം സുഹ്റയുടെ പിതാവ് അബ്ദുല്ല വട്ടത്തോട് അന്തരിച്ചു

മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം സുഹ്റയുടെ പിതാവ് അബ്ദുല്ല വട്ടത്തോട് അന്തരിച്ചു

മടിക്കൈ: കണ്ടംകുട്ടിച്ചാലിലെ അബ്ദുല്ല വട്ടത്തോട് (80) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ലത്തീഫ് (ഗൾഫ്),നിസാർ (ഗൾഫ്), റസിന, സുഹറ ( മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം, സി പി ഐ എം കണ്ടംകുട്ടിച്ചാൽ ബ്രാഞ്ച് അംഗം). മരുമക്കൾ: ആയിഷ, ജസിന, അഷാദ് ( ഗൾഫ് ),സിറാജ് (ഗൾഫ്). സഹോദരങ്ങൾ:അബൂബക്കർ,

Obituary
കുണ്ടംകുഴി സ്വദേശിയായ സൈനികൻ ഭോപ്പാലിലെ താമസ സ്ഥലത്ത് ലെതൂങ്ങി മരിച്ച നിലയില്‍

കുണ്ടംകുഴി സ്വദേശിയായ സൈനികൻ ഭോപ്പാലിലെ താമസ സ്ഥലത്ത് ലെതൂങ്ങി മരിച്ച നിലയില്‍

കാസർകോട്:കുണ്ടംകുഴിസ്വദേശിയായ സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നില നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കൊല്ലരംകോട്ടെ പരേതനായ നാരായണൻ - ശ്യാമള ദമ്പതികളുടെ മകൻ ശോഭിത്ത് കുമാര്‍ (35) ആണ് മരിച്ചത്. ഭാര്യ: രേഷ്മ (ഒളിയത്തടുക്കം വട്ടംതട്ട). ഒരു കുട്ടിയുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി

Obituary
നീലേശ്വരം വെടിക്കെട്ട് അപകടം:മരണം അഞ്ചായി;കിണാവൂരിലെ രജിത്തും മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം:മരണം അഞ്ചായി;കിണാവൂരിലെ രജിത്തും മരിച്ചു

  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി . മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ -ഉഷ ദമ്പതികളുടെ മകൻ രജിത്ത് (28) ആണ് മരണത്തിന് കീഴടങ്ങിയത്. രജിത്തിന്റെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ അവസാന പ്രയത്നവും വിഫലമായി. ഗോപികയാണ്

Local
വെടിക്കെട്ട് അപകടം മരണം അഞ്ചായിഎന്ന വാർത്ത തെറ്റ്, 

വെടിക്കെട്ട് അപകടം മരണം അഞ്ചായിഎന്ന വാർത്ത തെറ്റ്, 

അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തോടത്തിൽ മരണ സംഖ്യ അഞ്ചായി എന്ന തരത്തിൽ വന്ന വാർത്ത തെറ്റാണ്. തെറ്റായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിക്കുന്നു...

Obituary
തീവണ്ടിയിൽ നിന്നും വീണ്  യുവതി മരിച്ചു

തീവണ്ടിയിൽ നിന്നും വീണ്  യുവതി മരിച്ചു

വടകര: തീവണ്ടിയിൽ നിന്നും വീണ് യുവതി മരിച്ചു.ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം പുലർച്ചെ 6ഓടെ ഉണ്ടായ അപകടത്തിൽ മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിന്‍സി(26) യാണ് മരിച്ചത്. കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍

Obituary
ഇരിയ താത്തിയോട്ടെ കെ.പി. നാരായണൻ മണിയാണി അന്തരിച്ചു

ഇരിയ താത്തിയോട്ടെ കെ.പി. നാരായണൻ മണിയാണി അന്തരിച്ചു

ഇരിയ : താത്തിയോട്ട് കെ.പി. നാരായണൻ മണിയാണി (76) അന്തരിച്ചു. ഭാര്യ: കെ.വി. ഇന്ദിര (പുല്ലൂർ പെരിയ മുൻ പഞ്ചായത്ത് അംഗം). മക്കൾ: കെ.വി. മനോജ് കുമാർ, ശുഭ , സൗമ്യ. മരുമക്കൾ: പിരാജൻ തന്നിത്തോട്, സജേഷ് ബങ്കളം .

Kerala
എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം

എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം

error: Content is protected !!
n73