The Times of North

Breaking News!

Tag: death

Obituary
കെ പി സതീഷ് ചന്ദ്രന്റെ ഭാര്യ മാതാവ് അന്തരിച്ചു

കെ പി സതീഷ് ചന്ദ്രന്റെ ഭാര്യ മാതാവ് അന്തരിച്ചു

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രന്റെ ഭാര്യ കെ.കെ. സീതാദേവിയുടെ അമ്മ കമ്പല്ലൂർ കോട്ടയിൽ ദേവകി അമ്മ അന്തരിച്ചു.

Obituary
മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷറർ നസീമ ടീച്ചർ അന്തരിച്ചു.

മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷറർ നസീമ ടീച്ചർ അന്തരിച്ചു.

കാഞ്ഞങ്ങാട് : മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷററും ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയുമായ അജാനൂർ കൊളവയലിലെപി. പി. നസീമ ടീച്ചർ 50 അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. മുൻ അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.

Obituary
നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു

നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു

നീലേശ്വരം:പഴയ നഗരസഭ ഓഫീസിന് പിറകിൽ ഹോട്ടൽ നടത്തി വരുന്ന പി. നാരയാണൻ അന്തരിച്ചു. കയ്യൂർ മൊഴക്കോം സ്വദേശിയാണ്. നാളെ രാവിലെ പത്ത് മണിക്ക് മുഴക്കോം നായനാർ സ്മാരക മന്ദിരത്തിൽ പൊതുദർശത്തിന് ശേഷം 10.30 ന് മുഴക്കോം പൊതുശമ്ശാനത്തിൽ സംസ്ക്കാരം

Obituary
പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു

പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു

പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വെൽഡിംഗ് തൊഴിലാളിയുമായ മൂരിക്കൊവ്വലിലെ സി.അനിൽകുമാർ (49) നിര്യാതനായി. അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ കുമാരൻ. അമ്മ : സി.സുമിത്ര.സഹോദരി: സി. അനിത സംസ്കാരം വൈകുന്നേരം 7 മണിക്ക് മൂരിക്കൊവ്വൽ പൊതു

Obituary
സിപിഎം നേതാവ് ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് അന്തരിച്ചു

സിപിഎം നേതാവ് ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് അന്തരിച്ചു

സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് മടിക്കൈ കീക്കാംകോട്ടെ വിപി കുഞ്ഞമ്പു (89 )അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ പരേതയായ പെരിയെടുത്ത് ലക്ഷ്മി. മറ്റു മക്കൾ: ശ്യാമള (മോനാച്ച) , ചന്ദ്രിക (കീക്കാം കോട്ട്), ജയന്തി ( പയ്യന്നൂർ ).

Local
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ദേശീയ പാതയിൽ ചെറുവത്തൂർ മട്ട്ലായിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കൊടക്കാട് വലിയ പൊയിലെ കുഞ്ഞമ്പുവിൻ്റെ മകൻ പി. ദാമോദരൻ (68) ആണ് മരിച്ചത്. യാത്രക്കാരുമായി കാലിക്കടവിൽ നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന ദാമോദരൻ ഓടിച്ചഓട്ടോറിക്ഷയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ആണ് അപകടം.

Obituary
കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു

കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു

നീലേശ്വരം: കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി.(70) അന്തരിച്ചു. ഭാര്യ: ജമീല എ മക്കൾ: സക്കരിയ എ (ബഹ്റിൻ) സത്താർ (അജ്മാൻ) സബീന ( അനന്തൻ പള്ള) മരുക്കൾ: ഹാഷിം (ചോയ്യംങ്കോട്) നബീസ (പരപ്പ) ഹസീന (കൊള വയൽ) സഹോദരങ്ങൾ: യൂസഫ് (മർച്ചന്റ് തോട്ടം) അസീസ്

Fashion & Beauty
അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി

കാഞ്ഞങ്ങാട്: അമ്മയുടെ അസുഖം മാറാത്തതിൽ മനംനൊന്ത് മധ്യവയസ്കനായ മകൻ തൂങ്ങിമരിച്ചു. പുല്ലൂർ കൊടവലത്തെ കുഞ്ഞമ്പുവിന്റെ മകൻ കുഞ്ഞിക്കണ്ണൻ ( 60 ) ആണ് കോട്ടച്ചേരി ഐഷാൽ ആശുപത്രിക്ക് സമീപം തുളിച്ചേരിയിലെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് കുഞ്ഞിക്കണ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക്

Obituary
തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ

തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ

തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയ ആണ് മരിച്ചത്. ശുചിമുറിയിലാണ് ആൻമരിയയെ മരിച്ച നിലയിൽ തളിപ്പറമ്പ് ലൂർദ് നഴ്‌സിംഗ് കോളേജിലെ നാലാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ്. ചിറവക്കിലുള്ള കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ

Obituary
കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു

കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു

കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് പടന്നക്കാട്ടെ കെ. ബീഫാത്തിമ (90) അന്തരിച്ചു.ഭർത്താവ്: പരേതനായ എം.അബ്ദ്ദൾ റഹീം. മറ്റു മക്കൾ: എം മറിയമ്പി, എം.കുഞ്ഞാമിന (റിട്ട.ഹെഡ്മിസ്ട്രസ് ഇക്ബാൽ ഹൈസ്കൂൾ) എം.അബ്ദ്ദുൾ അസീസ്(മസ്‌കറ്റ്), എം ബഷീർ, എം.അബ്ദുൾസലാം, എം.സുബൈർ (എഞ്ചിനീയർ). മരുമക്കൾ:- അബ്ദുൾ ഷരീഫ്, മൈമുന അസീസ്,സാജിദ അസിനാർ,സറീന ബഷീർ,

error: Content is protected !!
n73