നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു
നീലേശ്വരം:കരുവാച്ചേരിയിലെ രാഘവൻ (68) അന്തരിച്ചു. ഭാര്യ: ഉഷ (മാണിയാട്ട്). മക്കൾ: നിധീഷ്, നിമ്മി. മരുമക്കൾ: സുനിൽകുമാർ ( ചെറുവത്തൂർ,ബീവറേജസ് നീലേശ്വരം ) , വീണ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ നാരായണി,രമണി, രജനി, രാമകൃഷ്ണൻ, രാജൻ.