The Times of North

Breaking News!

നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു

Tag: death

Obituary
നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു. 

നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു. 

നീലേശ്വരം : കൊഴുന്തിലെ പി.എം. പവിത്രൻ (80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്. ഭാര്യ: സി. തങ്കമണി. മക്കൾ: വിജേഷ്, വിദ്യ. മരുമക്കൾ: മുരളീധരൻ, അക്ഷത. സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ, പത്മനാഭൻ, വിമല, ദിനേശൻ.

Obituary
അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു 

അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു 

അച്ചാംതുരുത്തിയിലെ സി. മാധവി (70) അന്തരിച്ചു. ഭർത്താവ് പരേതനായ സി. വി.കുഞ്ഞിരാമൻ. മക്കൾ:സിന്ധു പി കെ, സീമ, ഷീജ, ഷിജു, ഷിജേഷ്, മരുമക്കൾ : ശിവകുമാർ( ഈറോഡ്), ഷാജി (വൈക്കത്ത്), രാജീവൻ (കുഞ്ഞിമംഗലം), രമ്യ (ആലപ്പുഴ). സഹോദരങ്ങൾ : കുഞ്ഞിരാമൻ, (കടിഞ്ഞിമൂല), കൃഷ്ണൻ (കടിഞ്ഞിമൂല), കാർത്യായനി (കൊയാമ്പുറം), പരേതരായ

Obituary
കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണൻ അന്തരിച്ചു

മുനപ്രവാസി കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണന്‍ (70) അന്തരിച്ചു. തൃക്കണ്ണാട് ചൈത്രത്തിലെ പരേതരായ കുഞ്ഞിരാമന്‍ ചോയിച്ചി എന്നവരുടെ മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: പ്രശോഭ് കൃഷ്ണന്‍, പ്രജിത്ത് കൃഷ്ണന്‍, പ്രതാപ് കൃഷ്ണന്‍. മരുമക്കള്‍: വര്‍ഷ, നിമിഷ. സഹോദരങ്ങള്‍: കല്ല്യാണി (തൃക്കണ്ണാട്), മാധവി (കളനാട്), ഭരതന്‍ (തൃക്കണ്ണാട്),

Obituary
കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കമ്പ്യൂട്ടർ വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൈലാട്ടിയിലെ ശശിധരൻ്റെ മകൻ പി. ഷിജിനെ (20 )ആണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊയിനാച്ചിയിലെ കമ്പ്യൂട്ടർ വിദ്യാർത്ഥി ആയിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Obituary
മന്നംപുറത്തെ ഇ സുധാകരൻ അന്തരിച്ചു

മന്നംപുറത്തെ ഇ സുധാകരൻ അന്തരിച്ചു

നീലേശ്വരം: മന്നംപുറത്തെ ഇ. സുധാകരൻ (60) അന്തരിച്ചു. പുറത്തേകൈയിലെ പരേതനായ അമ്പൂഞ്ഞി ഇടത്തുരുത്തി -മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: സരുൺ, അരുൺ. മരുമക്കൾ: അജ്ഞു (പള്ളിക്കര) അശ്വനി (ഉദിനൂർ).സഹോദരി: വിലാസിനി

Obituary
അഴിത്തലയിലെ ടി വി ഗോപാലൻ അന്തരിച്ചു.

അഴിത്തലയിലെ ടി വി ഗോപാലൻ അന്തരിച്ചു.

നീലേശ്വരം : അഴിത്തലയിലെ ടി വി ഗോപാലൻ (പാലായി ഗോപാലൻ86) അന്തരിച്ചു. ഭാര്യ : ശാന്ത. മക്കൾ : പ്രസാദ്, വത്സല.മരുമക്കൾ : വസന്തി (ആലയി, മടിക്കൈ), കുഞ്ഞിക്കണ്ണൻ തത്യക്കാരൻ(പാലായി). മൃതദേഹം വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിച്ച ശേഷം സമുദായ ശ്മശാനത്തിൽ 5 മണിക്ക് സംസ്കാരം.

ബങ്കളം കൂട്ടപ്പുന്നയിലെ തിക്കരവീട്ടിൽ ലക്ഷ്മി അന്തരിച്ചു

നിലേശ്വരം:ബങ്കളം കൂട്ടപ്പുന്ന കല്ലുടുക്കാൽ തിക്കരവീട്ടിൽ ലക്ഷ്മി (64) അന്തരിച്ചു. ഭർത്താവ് കെ. വി. ബാലകൃഷ്ണൻ അന്തിത്തിരിയൻ. മകൻ: മുരളി. മരുമകൾ: ദിവ്യ സഹോദരങ്ങൾ: ജാനകി, ചന്ദ്രമതി, ബാലചന്ദ്രൻ.

Obituary
ഇ. കെ. നായനാരുടെ മരുമകൻ കെ. സി. രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു.

ഇ. കെ. നായനാരുടെ മരുമകൻ കെ. സി. രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു.

തിരുവനന്തപുരം:കണ്ണൂർ ചാല കണ്ടോത്ത്‌ ചന്ദ്രോത്ത്‌ വീട്ടിൽ കെ.സി. രവീന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. മുൻമുഖ്യമന്ത്രി ഇ. കെ. നായനാരുടെ മകൾ കെ. പി. സുധയാണ്‌ ഭാര്യ. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പരേതരായ എം. പി. നാണു നമ്പ്യാരുടെയും കെ സി വല്ലി അമ്മയുടെയും മകനാണ്‌. മക്കൾ: സൂരജ്‌ (കിൻഫ്ര,

Obituary
ജോസ് മാസ് വുഡിൻ്റെ ഭാര്യ പിതാവ് അന്തരിച്ചു

ജോസ് മാസ് വുഡിൻ്റെ ഭാര്യ പിതാവ് അന്തരിച്ചു

നീലേശ്വരം പുത്തരിയടുക്കത്തെ മാസ് വുഡ് ഉടമ ജോസ്കുട്ടി വാഴോംപ്ലാക്കലിൻ്റെ (ജോസ് മാസ് വുഡ് ) ഭാര്യസജനയുടെ പിതാവ് കണ്ണൂർ ഉദയഗിരി നരിമറ്റത്തിൽ എൻ സി ആൻറണി(ബേബി 79) അന്തരിച്ചു. ഭാര്യ: മേരി കൊട്ടോടി ഉണ്ണിയെ ഉണ്ണിയേപള്ളി കുടുംബാംഗം.മറ്റു മക്കൾ: ബീന, അഡ്വ. ബിജു ആന്റണി (ലണ്ടൻ), ഷൈജു,ലീന. മറ്റുമരുമക്കൾ:

Obituary
വെള്ളിക്കോത്ത് കൊല്ലടത്ത് നാരായണിയമ്മ അന്തരിച്ചു

വെള്ളിക്കോത്ത് കൊല്ലടത്ത് നാരായണിയമ്മ അന്തരിച്ചു

വെള്ളിക്കോത്ത് പരേതനായ പുറവങ്കര കുഞ്ഞമ്പു നായരുടെ ഭാര്യ കൊല്ലടത്ത് നാരായണിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 11മണിക്ക് വെള്ളിക്കോത്ത് കുന്നുമ്മൽ വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിക്കണ്ണൻ നായർ , ലീല, അഡ്വ.മോഹനൻ (മേലാങ്കോട്), ഇന്ദിര, രാജൻ (മുന്നാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ) , പരേതരായ നാരായണൻ നായർ,

error: Content is protected !!
n73