The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

Tag: death

Obituary
ബിരിക്കുളം മേലാ ഞ്ചേരിയിലെ എ.സി ഗംഗാധരൻ അന്തരിച്ചു

ബിരിക്കുളം മേലാ ഞ്ചേരിയിലെ എ.സി ഗംഗാധരൻ അന്തരിച്ചു

നീലേശ്വരം:ബിരിക്കുളം മേലാഞ്ചേരിയിലെ എ.സി ഗംഗാധരൻ (67) അന്തരിച്ചു.ഭാര്യ: സി .രാധ. മക്കൾ: ബിജു. സി, ഷൈജു സി (അധ്യാപകൻ എ എൽ പി സ്ക്കൂൾ നാട്ടക്കല്ല്) , മരുമക്കൾ: രേവതി (എടത്തോട്), ചൈതന്യ (രാമന്തളി ) , സഹോദരങ്ങൾ: കൃഷ്ണൻ (കാട്ടിപ്പൊയിൽ), പരേതനായ രാജൻ, ഗൗരി(ചെറിയാക്കര), കാർത്യായനി (ചെറിയാക്കര).

Obituary
തൈകടപ്പുറം ഐസ് പ്ലാൻ്റിന് സമീപത്തെ അബൂബക്കർ ഹാജി അന്തരിച്ചു.

തൈകടപ്പുറം ഐസ് പ്ലാൻ്റിന് സമീപത്തെ അബൂബക്കർ ഹാജി അന്തരിച്ചു.

തൈകടപ്പുറം ഐസ് പ്ലാൻ്റിന് സമീപത്തെ അബൂബക്കർ ഹാജി (79) അന്തരിച്ചു. ഭാര്യ:8 പരേതയായ ശരീഫ. മക്കൾ: മുഹമ്മദ് കുഞ്ഞി, ഹാഷിം, സാബിർ, ഫാത്തിമ, സുബൈദ, മരുമക്കൾ:അബ്ദുൾ റസാഖ്, സിദ്ധിക്ക്, സീനത്ത്,'മഹ്റൂഫ മിസ്രിയ.

Obituary
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ ( 87) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായർ. മക്കൾ: കെ എം ഗീത, (റിട്ട .ക്ലാർക്ക് നെഹറു കോളേജ്), കെ എം ബിന, കെ മനോജ്, കെഎം മായ, കെ എം വിനോദ് ,(,ഹോസ്ദുർഗ്ഗ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്)

Local
വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

തൃക്കരിപ്പൂർ : ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ കോയങ്കരയിലെ ജനാർദ്ദനൻ - പരേതയായ ജിജി ദമ്പതികളുടെ മകൻ കുളപ്പുറം ഒറന്നിടത്ത് ചാലിലെ ആദിത്യൻ (20)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സഹോദരി നക്ഷത്ര (പിലാത്തറ സെൻ ജോസഫ് കോളേജ് വിദ്യാർത്ഥി) .

Obituary
അഴിത്തലയിൽ മത്സ്യ ബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

അഴിത്തലയിൽ മത്സ്യ ബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

വടകര:വടകര അഴിത്തലയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ തോണി മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. ഒപ്പം ഉണ്ടായിരുന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഴിത്തല കുയ്യണ്ടത്തിൽ അബൂബക്കർ (68) ആണ് മരിച്ചത്.ഇന്ന് രാവിലെ മത്സ്യബന്ധനത്തിനു പുറപ്പെട്ട് അധികം വൈകാതെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. ചാത്തോത്ത് ഇബ്രാഹിം ആണ് രക്ഷപ്പെട്ടത്.

Obituary
നീലേശ്വരത്തെ കൊക്കോട്ട് കുമ്പ അമ്മ അന്തരിച്ചു.

നീലേശ്വരത്തെ കൊക്കോട്ട് കുമ്പ അമ്മ അന്തരിച്ചു.

നീലേശ്വരം: നഗരത്തിലെ ആദ്യകാല വ്യാപാരി പരേതനായ കെ. അമ്പാടിയുടെ ഭാര്യ കൊക്കോട്ട് കുമ്പ അമ്മ (96 ) അന്തരിച്ചു. മക്കൾ:ബാലൻ( വിവേകാനന്ദ മെഡിക്കൽസ്)ലീല, രമ, സാവിത്രി, സുരേഷ് കൊക്കോട്ട് (റിട്ട. പ്രിൻസിപ്പൽ, പരപ്പ ജിഎച്ച്എസ്എസ്), വല്ലി (നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം), പ്രഭാകരൻ, രമണി, പരേതയായ ഉഷ. മരുമക്കൾ:

Obituary
അച്ചാംതുരുത്തിയിലെ ടി എം പ്രഭാകരൻ അന്തരിച്ചു.

അച്ചാംതുരുത്തിയിലെ ടി എം പ്രഭാകരൻ അന്തരിച്ചു.

ചെറുവത്തൂർ:അച്ചാംതുരുത്തിയിലെ ടി എം പ്രഭാകരൻ(63) അന്തരിച്ചു.പരേതരായ കളത്തിൽ കുഞ്ഞിരാമൻ പണിക്കരുടെയും കെ വി കുഞ്ഞാതയുടെയും മകനാണ്. ഭാര്യ : എ.കെ അനിത.. (ഓർക്കളം), മകൻ :ജിതിൻ. മരുമകൾ :ഡോ. ശരണ്യ. സഹോദരങ്ങൾ : യശോദ (ചീമേനി),പത്മിനി (കാരിയിൽ),കെ. വി. രവീന്ദ്രൻ പണിക്കർ,ഭാർഗവി (കൊളവയൽ), രാമചന്ദ്രൻ കെ വി (ആർമി),

Obituary
പരപ്പച്ചാലിലെ കോയിത്താട്ടിൽ ശങ്കരൻ അന്തരിച്ചു

പരപ്പച്ചാലിലെ കോയിത്താട്ടിൽ ശങ്കരൻ അന്തരിച്ചു

കരിന്തളം: പരപ്പച്ചാലിലെ കോയിത്താട്ടിൽ ശങ്കരൻ (72) അന്തരിച്ചു ഭാര്യ. ഇ പത്മിനി (എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റിയംഗം )മകൻ.കെ.എസ് രാഹുൽ . മരുമകൾ: ജീന (കുറുന്തൂർ ) സഹോദരങ്ങൾ: കല്യാണി , പരേതരായ അമ്പു. ചപ്പില. ബാലകൃഷ്ണൻ. രാഘവൻ ,

Obituary
കെ.നാരായണൻ അന്തരിച്ചു

കെ.നാരായണൻ അന്തരിച്ചു

നീലേശ്വരം:ചായ്യോത്ത് കുണ്ടാരത്തെ റിട്ട: വില്ലേജ് അസിസ്റ്റന്റ് കെ.നാരായണൻ (71) അന്തരിച്ചു. ഭാര്യ: പി.കെ. ജലജ (റിട്ട.വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് ) മക്കൾ: എൻ.ജെ. അഭിജിത് - എൻ.ജെ. അമൃത . സഹോദരങ്ങൾ: കെ.ജാനകി (ചോയ്യങ്കോട്) എം.വി. കുഞ്ഞികൃഷ്ണൻ (റിട്ട. ഹെഡ് മാസ്റ്റർ) എം.വി. ലക്ഷ്മി (മട്ടന്നൂർ ) വിലാസിനി (ചോയ്യങ്കോട്)

Obituary
കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.

കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.

കരിവെള്ളൂർ : കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് പാലക്കുന്നിലെ വടക്കുമ്പാട് വി.വി.ബാബു (59) അന്തരിച്ചു. അച്ഛൻ: പരേതനായ കരുണാകരൻ, അമ്മ: വി.വി.നാരായണി.ഭാര്യ - രാധ വി.വി (വടക്കുമ്പാട് ).മക്കൾ - ബിപിൻ വി.വി (ഗൾഫ്),ബിനൂപ് വി.വി (ഗൾഫ്). മരുമകൾ - ശ്രുതി. എൻ ( ബദിയടുക്ക ) സഹോദരങ്ങൾ:ഗീത.വി.വി (കോറോം

error: Content is protected !!
n73