The Times of North

Breaking News!

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു

Tag: death

Local
പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു

പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു

നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. കാറിൽ സഞ്ചരിച്ച യാത്രക്കാരാണ് മരണപ്പെട്ടത്. മരിച്ചവർ നീലേശ്വരം തൈക്കടപ്പുറം സ്വദേശികളാണെന്ന് സംശയിക്കുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Obituary
തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു അന്തരിച്ചു.

തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു അന്തരിച്ചു.

നീലേശ്വരം:തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു(72) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: രഞ്ജിത്ത്, രതീഷ്, രൂപേഷ് .മരുമക്കൾ: സുജിന, ആതിര, പരേതയായ ഷീബ.

Obituary
പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.

പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.

നീലേശ്വരം: പൊടോത്തുരുത്തിയിലെ എ.വി ജാനകി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ. പി അമ്പു (റിട്ട. പോസ്റ്റ് മാസ്റ്റർ ചാത്തമത്ത്). മക്കൾ: അശോക് കുമാർ,പ്രദീപ് കുമാർ, പുഷ്പ്പലത, അനിൽകുമാർ. മരുമക്കൾ: ഡോ:എൻ .പി. വിജയൻ മാസ്റ്റർ (പുകാസ സംസ്ഥാന കൗൺസിലർ),സതി ( ചെറപ്പുറം), സഹോദരങ്ങൾ: ശാരദ (ചന്തേര), ജാനകി

Obituary
കരിങ്ങാട്ട് പത്മിനി അമ്മ അന്തരിച്ചു.

കരിങ്ങാട്ട് പത്മിനി അമ്മ അന്തരിച്ചു.

നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ കരിങ്ങാട്ട് പത്മിനി അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.കെ കുഞ്ഞമ്പു നായർ. മക്കൾ: ലതിക, രത്നാകരൻ നായർ (മന്നം പുറത്ത് കാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ), പങ്കജാക്ഷൻ(ബോംബെ), അനിത, നരേന്ദ്രൻ(സംഗീത അദ്ധ്യാപകൻ). മരുമക്കൾ: മുരളീധരൻ ടി പി, സുരേന്ദ്രൻ നായർ, സുമതി ,

Local
മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം 

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം 

നീലേശ്വരം -- ലോക സാമ്പത്തീക വിദഗ്ദനും, മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അദ്ധ്യക്ഷത വഹിച്ചു. പി. കരുണാകരൻ മുൻ എം. പി , കെ.പി സി സി സെക്രട്ടറി എം അസിനാർ, എം. രാജൻ,

Local
കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി

കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി

കാസർകോട് : കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ 17കാര മുങ്ങി മരിച്ചു. രണ്ടുപേരെ കാണാതായി. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകൻ റിയാസ്( 17)ആണ് മരിച്ചത്. എരിഞ്ഞിപുഴയിലെ അഷ്റഫിന്റെ മകൻ യാസിൻ (13), മജീദിന്റെ മകൻ സമദ് (13) എന്നിവരെയാണ് കാണാതായത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിവരികയാണ്.

Obituary
മാനൂരിയിലെ ഇ.വി ഗോപാലൻ അന്തരിച്ചു.

മാനൂരിയിലെ ഇ.വി ഗോപാലൻ അന്തരിച്ചു.

മടിക്കൈ:മാനൂരിയിലെ ഇ.വി ഗോപാലൻ (75) അന്തരിച്ചു. ഭാര്യ കെ.വി ശാന്ത. മക്കൾ - സീമന്തിനി, പവിത്രൻ, സുരേശൻ, സന്തോഷ്. മരുമക്കൾ - കുഞ്ഞിക്കണ്ണൻ, ശ്രീജ ,രേവതി,അക്ഷിത. സഹോദരങ്ങൾ - ഉച്ചിര, ദേവകി, പരേതരായ നാരായണൻ, മാധവി, ലക്ഷ്മി, പത്മിനി

Obituary
കൃഷ്ണൻ നമ്പൂതിരിയുടെ സംസ്കാരം നാളെ രാവിലെ 9 മണിക്ക്

കൃഷ്ണൻ നമ്പൂതിരിയുടെ സംസ്കാരം നാളെ രാവിലെ 9 മണിക്ക്

കാഞ്ഞിരപൊയിൽ യുപി സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന പട്ടേന പഴനെല്ലിയിലെ പി. ഇ കൃഷ്ണൻ നമ്പൂതിരി (79) അന്തരിച്ചു. ഭാര്യ: സരസ്വതി അന്തർജനം (കക്കാട്ട് കിഴക്കേ ഇല്ലം).മക്കൾ: പി. ഇ ഷാജിത് (കൃഷ്ണ ബിൽഡേഴ്സ്, കൃഷ്ണ അസോസിയേറ്റ്, റിയൽ സൂപ്പർ മാർക്കറ്റ് നീലേശ്വരം), പി. ഇ ഷൈന. മരുമക്കൾ -

Obituary
ബിബിഎ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

ബിബിഎ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

പനത്തടി:  കോയത്തടുക്കത്തെ രാജന്റെയും ഷിജിയുടെയും മകന്‍ രാഹുല്‍ (20) പുഴയില്‍ മുങ്ങി മരിച്ചു.രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ്. വൈകുന്നേരം 4 മണിയോടെ കൂട്ടുകാരോടൊപ്പം പുലിക്കടവ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. സഹോദരൻ അഖിൽ.

Obituary
പി ഇ ഷാജിത്തിന്റെ പിതാവ് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

പി ഇ ഷാജിത്തിന്റെ പിതാവ് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

നിലേശ്വരം:കൃഷ്ണ അസോസിയേറ്റ് ആൻഡ് കൃഷ്ണ ബിൽഡേഴ്സ് പാർട്ണർ പി ഇ ഷാജിത്തിന്റെ പിതാവ് കൃഷ്ണൻ നമ്പൂതിരി 78 അന്തരിച്ചു. ഇന്ന് വൈകിട്ട് മംഗലാപുരം എ ജെ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാത്രി വീട്ടിലേക്ക് കൊണ്ടുവരും സംസ്കാരം നാളെ രാവിലെ

error: Content is protected !!
n73