The Times of North

Breaking News!

വായനാകളരി സംഘടിപ്പിച്ചു   ★  ഓൺലൈൻ തട്ടിപ്പിൽ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ   ★  ടിരുദ്ര ഉദുമ ജേതാക്കൾ   ★  ജനാധിപത്യത്തിൻ്റെ നെടു തൂണുകൾ അപകടത്തിലായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി: പ്രൊഫസർ.കാനാ എം.സുരേശൻ   ★  കരിന്തളം തോളേനിയിലെ വെള്ളച്ചി അന്തരിച്ചു   ★  ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  വയോധികൻ വിഷം കഴിച്ചു മരിച്ചു   ★  ദീപയുടെയും കുഞ്ഞിന്റെയും മരണം- രാസപരിശോധന ഫലം വൈകുന്നതിൽ പ്രധിഷേധിച്ച് 10,000 പ്രധിഷേധ ഒപ്പ് ശേഖരണം തുടങ്ങി   ★  യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം   ★  കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.

Tag: death

Obituary
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ

കൊടക്കാട് :സിപിഎം വെള്ളച്ചാൽ ബ്രാഞ്ച് സെക്രട്ടറി പുന്നക്കോടൻ ചന്ദ്രനെ (55) വീടിൻറെ ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളച്ചാലിൽ കച്ചവടം നടത്തിവരികയായിരുന്നു.ഏറെക്കാലം പ്രവാസി ആയിരുന്ന ചന്ദ്രൻ നാട്ടിലെത്തിയ ശേഷമാണ് കച്ചവടം തുടങ്ങിയത്.സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ്

Obituary
കാസർകോട്ട് യുവാവും വിദ്യാർത്ഥിയും മുങ്ങി മരിച്ചു

കാസർകോട്ട് യുവാവും വിദ്യാർത്ഥിയും മുങ്ങി മരിച്ചു

നീലേശ്വരം: കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലായി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയും യുവാവും മുങ്ങി മരിച്ചു. ഉദുമ പടിഞ്ഞാറിലെ മുഹമ്മദിൻ്റെ മകൻഅബ്ദുള്ള (14), വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് എളേരി പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. ബന്ധു

Obituary
ഭീമനടിയിൽ കുളിക്കാൻ ഇറങ്ങിയി യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

ഭീമനടിയിൽ കുളിക്കാൻ ഇറങ്ങിയി യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

വെള്ളരിക്കുണ്ട് : പുഴയിൽകുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.. കൂട്ടുകാർക്ക്‌ ഒപ്പം മാങ്ങോട് ഭീമനടി മാങ്ങാട് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക്‌ മാറ്റി

Obituary
നീലേശ്വരം കുവാറ്റി പൊള്ളോടിലെ ഭാസ്കരൻ അന്തരിച്ചു

നീലേശ്വരം കുവാറ്റി പൊള്ളോടിലെ ഭാസ്കരൻ അന്തരിച്ചു

നീലേശ്വരം :കുവാറ്റി പൊള്ളോടിലെ ഭാസ്കരൻ (74) അന്തരിച്ചു. ഭാര്യ ബാലാമണി മക്കൾ - ബിന്ദു. വിജേഷ് (എഫ്.സി. ഐ നീലേശ്വരം) , മരുമക്കൾ'-നരേന്ദ്രൻ (അരിക്കല്ല് ) , മാളവിക ( കരിവെള്ളൂർ ) .സഹോദരങ്ങൾ. ശാരദ (അയ്യംങ്കാവ്) .ഗംഗാധരൻ(പ്രറക്കളായി), ഓമന( പുല്ലൂർ ). കൗസല്യ ( പറക്കളായി) ,

Obituary
നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചെറുവത്തൂർ :നീലേശ്വരം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് കൊടക്കാട്ടെ വിന്യ ബാലനെ (30) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Obituary
യുവാവ് വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം:യുവാവിനെ വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം സീറോഡിലെ മുനമ്പത്ത് അമ്പു - മാധവി ദമ്പതികളുടെ മകൻ മഹേന്ദ്രനെ ( 39)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വാർപ്പ് തൊഴിലാളിയാണ്. സഹോദരങ്ങൾ: സുരേന്ദ്രൻ,രവീന്ദ്രൻ, അനിത, പ്രേമ .

Obituary
മുൻ ജില്ല സപ്ലൈ ഓഫീസർ കമലാക്ഷൻ അന്തരിച്ചു

മുൻ ജില്ല സപ്ലൈ ഓഫീസർ കമലാക്ഷൻ അന്തരിച്ചു

നീലേശ്വരം: റിട്ട: ഡിസ്ടിക് ട് സപ്ലൈ ഓഫീസർ എൻ എസ് സി ബാങ്ക് റോഡിൽ കൊക്കരണി ഹൗസിൽ കമലാക്ഷൻ (81) അന്തരിച്ചു.ഭാര്യ: ഭവാനി. മക്കൾ. ശാലിനി (സ്വീഡൻ ) സന്തോഷ് ( ന്യൂസിലാൻ്റ്) മരുമക്കൾ: ഗണേഷ് (സ്വീഡൻ ) നിത.(ന്യൂസിലൻ്റ്) സഹോദരങ്ങൾ - നാരായണൻ (റിട്ട. അദ്ധ്യാപകൻ) ബാലകൃഷ്ണൻ

Obituary
നീലേശ്വരം പാലായിയിലെ പി കെ ദാമോദരൻ  അന്തരിച്ചു

നീലേശ്വരം പാലായിയിലെ പി കെ ദാമോദരൻ അന്തരിച്ചു

നീലേശ്വരം: പാലായിയിലെ പി കെ ദാമോദരൻ (81) അന്തരിച്ചു. ഭാര്യ: പരേതയായ നന്ദിനി പള്ളിക്കര. മക്കൾ: പി കെ രാജൻ, പി കെ കൃഷ്ണൻ, പി കെ ഉഷ. മരുമക്കൾ: തങ്കമണി (അച്ചാംതുരുത്തി), പ്രിയ (പത്തിലക്കണ്ടം), പരേതനായ മാധവൻ (കൊടക്കാട്). സഹോദരങ്ങൾ: ഗോപാലൻ (ചോയ്യം കോട്), പരേതരായ പാലായിലെ

Obituary
വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു.

വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു.

വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു. ഭാര്യ :അനിത ജോഷി (മണിക്കൊമ്പിൽ ഇരിട്ടി ). മക്കൾ :കിരൺ ജോഷി (എഞ്ചിനീയറിംഗ് വിദ്യാർത്ഥി, വിമൽ ജ്യോതി കോളേജ്, ചെമ്പേരി ), അരുൺ ജോഷി (പ്ലസ് ടു വിദ്യാർത്ഥി ). സഹോദരങ്ങൾ :ബേബി

Obituary
നീലേശ്വരം വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ  അന്തരിച്ചു.

നീലേശ്വരം വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ അന്തരിച്ചു.

നീലേശ്വരം: വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ (65) അന്തരിച്ചു. ഭാര്യ : കെ.എം നാരായണി. മക്കൾ : എ വി മനോജ് (ദുബായ്), എ വി മഹേഷ് (ഇലക്ട്രീഷൻ), കെ എം മഞ്ജുഷ. മരുമക്കൾ: കെ പ്രഭാകരൻ (ദുബായ്), പി കെ ദുർഗ. സഹോദരങ്ങൾ:കെ എം

error: Content is protected !!
n73