കാസർകോട്ട് യുവാവും വിദ്യാർത്ഥിയും മുങ്ങി മരിച്ചു
നീലേശ്വരം: കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലായി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയും യുവാവും മുങ്ങി മരിച്ചു. ഉദുമ പടിഞ്ഞാറിലെ മുഹമ്മദിൻ്റെ മകൻഅബ്ദുള്ള (14), വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് എളേരി പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. ബന്ധു