കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു
കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് അംഗവുമായ പുല്ലൂർ തട്ടുമ്മലിലെ ടിവി കരിയന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മാവുങ്കൽ സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ. ദീർഘകാലം സിപിഎം കാഞ്ഞങ്ങാട്