The Times of North

Breaking News!

പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്

Tag: death

Obituary
മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ (76) അന്തരിച്ചു. ഭാര്യ: കെ ലക്ഷ്മി. മക്കൾ: അനിത, അനീഷ്, പരേതനായ അനിൽകുമാർ. മരുമകൻ: ഷൈജു (ധർമ്മശാല).

Obituary
വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

നീലേശ്വരം: വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ (53) നിര്യാതനായി. പരേതനായ കേശവൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഗംഗാധരൻ, രമണി, രജനി, മണികണ്ഠൻ, പരേതയായ പുഷ്പ.

Obituary
ചികത്സയിലായിരുന്ന യുവാവ് മരിച്ചു

ചികത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം :അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലാത്തടം താമസിക്കുന്ന കുപ്ലേരി രമേശൻ - ഉഷ ദമ്പതികളുടെ മകൻ ബാലു ( 31) വാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ മരിച്ചത്. സഹോദരങ്ങൾ: രേഷ്മ, കരിഷ്മ.

Obituary
മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പിൽ ടോമിയുടെ മകൻ ടിഎ ടോണി ടോമി(31) ആണ് മരിച്ചത്. ബുധനാഴ്ച കൊന്നക്കാട് സ്വദേശിയായ ജിജോ മോന്റെ വീട്ടിലെ കിണറിലെ മോട്ടോർ സ്ഥാപിക്കുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടോണിയെ ഉടൻ

Obituary
ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു

ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു

ചീമേനി ടൗണിലെ സി കെ കൃഷ്ണൻ(82) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ലക്ഷ്മണൻ (റിട്ട. എയർഫോഴ്സ്, കോമളവല്ലി ( ചീമേനി സർവീസ് സഹകരണ ബാങ്ക്), വിജയശ്രീ പി എച്ച് സി ചെറുവത്തൂർ) ചന്ദ്രിക( അധ്യാപിക കൂളിയാട് ). മരുമക്കൾ: അശോകൻ, മല്ലിക, ബാബു, ഗിരീഷ്, സഹോദരങ്ങൾ: പത്മാവതി (പള്ളിപ്പാറ),

Obituary
യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവതിയേയും രണ്ടര വയസുകാരിയായ മകളേയും വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പെർള ഏൽക്കാന ദഡ്ഡികെമൂലയിലെ പരമേശ്വരി (42), മകൾ പത്മിനി എന്നിവരാണ് മരിച്ചത്. കിടപ്പ് രോഗിയായ സഹോദരൻ ശിവപ്പ നായിക്ക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും കാണാത്തതിനാൽ വൈകിട്ട്

Obituary
കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് അംഗവുമായ പുല്ലൂർ തട്ടുമ്മലിലെ ടിവി കരിയന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മാവുങ്കൽ സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ. ദീർഘകാലം സിപിഎം കാഞ്ഞങ്ങാട്

Obituary
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദന്റെ മാതാവ് മാധവിയമ്മ അന്തരിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദന്റെ മാതാവ് മാധവിയമ്മ അന്തരിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസർഎം മധുസൂദനൻ്റെ മാതാവ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ മീർക്കാനത്തെ കുയ്യനങ്ങാടൻ മാധവി അമ്മ( 80 ) അന്തരിച്ചു . ഭർത്താവ് : പരേതനായ കെ പി കൊട്ടൻ. മറ്റു മക്കൾ: കെ ബാലകൃഷ്ണൻ (നവകേരളം കർമ്മ പദ്ധതി കാസർകോട് ജില്ലാ കോർ ഡിനേറ്റർ ). മരുമക്കൾ

Obituary
അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു

അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു

അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു. ബേത്തൂര്‍പാറ തച്ചര്‍കുണ്ടിലെ കെ.ലോഹിതാക്ഷന്‍ - എം.സ്മിത ദമ്പതികളുടെ മകള്‍ എം.അതുല്യയാണ് മരിച്ചത്. പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ ഒൻപതാംതരം വിദ്യാർഥിനിയായിരുന്നു. അസുഖത്തെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണപ്പെട്ടത്. സഹോദരി: അഹല്യ.

Obituary
കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.

കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.

നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയിലെ കെ അമ്പാടി ( 57) അന്തരിച്ചു. പരേതരായ കൈക്കളൻ - പുലയി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കുമ്പ.മക്കൾ: ശിവപ്രസാദ്, പ്രസാദ്, പരേതനായ അഭിലാഷ്. മരുമകൾ: ശ്രുതി .സഹോദരങ്ങൾ; രാഘവൻ , പരേതരായ ദാമോദരൻ, കണ്ണൻ, കമ്മാടത്തി , വെള്ളച്ചി, കുമ്പ

error: Content is protected !!
n73