The Times of North

Breaking News!

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ   ★  കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്   ★  46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി

Tag: death

കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു

പയ്യന്നൂർ:കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു (55 ) അന്തരിച്ചു. പരേതനായ ടി.ടി. കുഞ്ഞിരാമൻ്റെയും കുണ്ടത്തിൽ ജാനകിയുടേയും മകനാണ്. ഭാര്യ: വി.കെ ഷീന. മകൻ: ആഷിൻ. സഹോദരങ്ങൾ: പങ്കജ, സതി, ഉഷ, ഷീജ, ഇന്ദിര. നാളെ (വെള്ളിയാഴ്ച)രാവിലെ 8.30 ന് പെരുമ്പ ടാക്സി സ്റ്റാൻ്റിലും, തുടർന്ന്

പൈനി ശങ്കരൻ നായർ അന്തരിച്ചു

  നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ മുൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ പൈനിശങ്കരൻ നായർ (82) അന്തരിച്ചു. ഭാര്യ: കൈപ്രത്ത് പത്മിനിയമ്മ. മക്കൾ: പ്രിയേഷ് (നീലേശ്വരം കോപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടന്റ് ), പ്രജീഷ് (എക്സൈസ്), പ്രസീത (കാസർകോട് കലക്ടറേറ്റ് ), മരുമക്കൾ: സൗമ്യ മാതമംഗലം ഡോക്യുമെന്റ റൈറ്റർ കാഞ്ഞങ്ങാട്), രേഖ പിഡബ്ല്യുഡി

Obituary
പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി അന്തരിച്ചു

പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി അന്തരിച്ചു

നീലേശ്വരം: പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി (70) അന്തരിച്ചു. ഭർത്താവ്: മോലോത്തുംകാൽ വീട്ടിൽ പി.കൃഷ്ണൻ. മക്കൾ: പി.മഹേഷ് (എക്സൈസ്), പി. മനോജ് (റിട്ട. ബിഎസ്എഫ്).മരുമക്കൾ: അനീഷ (കാഞ്ഞങ്ങാട്), അനിത (ചീമേനി).

Obituary
പ്രതിശ്രുത വരൻ ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

പ്രതിശ്രുത വരൻ ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

ഒമാൻ സലാലയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. കാസർകോട് ചാത്തൻകൈയിലെ ദാമോദരന്റെ മകൻ ജിതിൻ മാവില (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്‌ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. സിവിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു

Obituary
ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തളങ്കര, തെരുവത്തെ കുഞ്ഞിക്കോയ തങ്ങളുടെ മകനും , ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സയ്യിദ് സക്കറിയ (21)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ ചെമ്മനാട് ജമാഅത്ത് പള്ളിക്കു സമീപത്ത് പുഴയില്‍ വള്ളിപടര്‍പ്പുകള്‍ക്ക് ഇടയില്‍ കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി സക്കറിയയുടെ സ്‌കൂട്ടി ചന്ദ്രഗിരി

Obituary
കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു

കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു

പൂല്ലൂർ: കേളോത്തെ പരേതനായ, വയലിൽ വീട്ടിൽ നീലകണ്ഠന്റെ ഭാര്യ കൃഷ്ണകുമാരി (61) അന്തരിച്ചു.മക്കൾ: നിഷ (പി.എം പണിക്കർ സൊസൈറ്റി കളക്ഷൻ ഏജന്റ്), നികേഷ് (ഗൾഫ് ), മരുമക്കൾ: കെ. സജിത്ത് (നീലേശ്വരം സർവീസ് സഹകരണ ബേങ്ക്), അമൃത (വേങ്ങര ). സഹോദരങ്ങൾ: പ്രേമകുമാരി, ശാന്തകുമാരി, ബാബുകെ.കെ

കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു

കാഞ്ഞങ്ങാട് :കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിലെ പാറു (89) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.വി.ചന്തു. മക്കൾ: ബേബി, നാരായണൻ, നളിനി, ബാലൻ ( കുവൈത്ത്), വിജയൻ (പാൽ സൊസൈറ്റി, കാഞ്ഞങ്ങാട്), പുഷ്പ, വിമല, വിനോദ് ( ഐശ്വര്യ ഹോട്ടൽ, കിഴക്കുംകര), ഷീബ, പരേതനായ സതീശൻ. മരുമക്കൾ: ചന്ദ്രൻ (

Obituary
നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ (73) അന്തരിച്ചു. ഭാര്യ: രാജമ്മ. സഹോദരൻ തങ്കപ്പൻ .

Obituary
പാറക്കോലിലെ വി .കുഞ്ഞിക്കണ്ണൻ  അന്തരിച്ചു

പാറക്കോലിലെ വി .കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കരിന്തളം: പാറക്കോലിലെ വി .കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: കെ.വി. ശാരദ. ( കുശവൻ കുന്ന് - കാഞ്ഞങ്ങാട്) മക്കൾ: അജയൻ (ഷാർജ ) ശാലിനി. മരുമക്കൾ: വി.ചന്ദ്രൻ ( അഞ്ചം വയൽ. വ്യാപാരി- മൂന്നാം മൈൽ) അശ്വതി ക്രരിവെളളൂർ) സഹോദരങ്ങൾ: നാരായണി (മഞ്ഞളംകാട് ) തങ്കമണി (കമ്പളപ്പള്ളി).

Obituary
ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.

കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പാണത്തൂർ സ്വദേശിനി ചൈതന്യ (20)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 7നാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്

error: Content is protected !!
n73