The Times of North

Breaking News!

അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

Tag: dcc

Local
ഡി സി സി ജനറൽ സെക്രട്ടറിയാക്കിയില്ല; ജിജോ ജോസഫ് കോൺഗ്രസ് വിടും

ഡി സി സി ജനറൽ സെക്രട്ടറിയാക്കിയില്ല; ജിജോ ജോസഫ് കോൺഗ്രസ് വിടും

ചിറ്റാരിക്കാൽ: ഡി.സി.സി. ജനറൽ സെക്രട്ടറിയാക്കാത്തതിൽ പ്രതിഷേധിച്ച് ജി ജോ ജോസഫും അനുയായികളും കോൺഗ്രസ് വിടുമെന്ന് ഭീഷണി. ജയിംസ് പന്തമ്മാക്കന്റെ ഡി.ഡി.ഫ് ജനറൽ സെക്രട്ടറിയായിരുന്നു ജിജോ പി ജോസഫ്. ഡി.സി.സി. ജനറൽ സെക്രട്ടറി സ്ഥാനം കിട്ടുമെന്ന ഉറപ്പിന്മേൽ ഡി.ഡി.എഫിൽ നിന്നും ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് ജിജോ പി ജോസഫ് കോൺഗ്രസിലെത്തിയത്.

Politics
തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കയ്യാങ്കളി: കെ മുരളീധരൻറെ അനുയായിക്ക് മർദ്ദനം

തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കയ്യാങ്കളി: കെ മുരളീധരൻറെ അനുയായിക്ക് മർദ്ദനം

തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിലാണ് സജീവൻ കുര്യച്ചിറയുള്ളത്. ജോസ് വള്ളൂരും സംഘവും ഡിസിസി

error: Content is protected !!
n73