The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: daughter

Obituary
യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവതിയേയും രണ്ടര വയസുകാരിയായ മകളേയും വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പെർള ഏൽക്കാന ദഡ്ഡികെമൂലയിലെ പരമേശ്വരി (42), മകൾ പത്മിനി എന്നിവരാണ് മരിച്ചത്. കിടപ്പ് രോഗിയായ സഹോദരൻ ശിവപ്പ നായിക്ക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും കാണാത്തതിനാൽ വൈകിട്ട്

Local
ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്

ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്

നീലേശ്വരം: സ്വകാര്യ ബസ് സ്കൂട്ടിയുടെ പുറകിലിടിച്ച് യുവതിക്കും മകൾക്കും പരിക്കേറ്റു. കരിന്തളം തോളനിയിലെ കോട്ടൂർ ഹൗസിൽ ജയന്റെ ഭാര്യ വി. ദിവ്യ (40), മകൾ ആഗ്നേയ (4 )എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് കഴിഞ്ഞ ദിവസം കരിന്തളം മഞ്ഞളങ്ങാട് വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടിയുടെ പുറകിൽ സ്വകാര്യ ബസ് ഇടിച്ചാണ്

Local
യുവതിയെയും മകളെയും കാണാതായി 

യുവതിയെയും മകളെയും കാണാതായി 

കാസർകോട്: യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കാണാതായി. ചെങ്കള സിറ്റിസൺ നഗറിൽ ഹബീബുള്ള ഖാന്റെ ഭാര്യ സഫാന (31 ) 3 വയസ്സുള്ള മകൾ എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ബദിയടുക്കയിലെ സ്വന്തം വീട്ടിലേക്ക് പോയ സഫാന പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഹബീബുള്ള ഖാൻ വിദ്യാനഗർ പോലീസ് നൽകിയ

Local
സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ഉണ്ടായ അപകടത്തിൽ പനയാൽ പാക്കം കരുവാക്കോട്ടേ രാധിക (40 )മകൾ സ്നേഹ (പത്ത് )എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന രാധിക സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന കാറടിച്ചാണ് അപകടം ഉണ്ടായത്.

Local
അമ്മ എഴുതിയ കവിതക്ക് എഗ്രേഡ് നേടി അനാമിക

അമ്മ എഴുതിയ കവിതക്ക് എഗ്രേഡ് നേടി അനാമിക

  ഹോസ്ദുർഗ് സബ്ജില്ലാ കലോത്സവത്തിൽ എൽപി വിഭാഗം കവിതാലാപന മത്സരത്തിൽ സ്വന്തം അമ്മയുടെ കവിത ആലപിച്ച് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി അനാമികാ വിശ്വരാജ്. അമ്മ ലസിതാ വിശ്വരാജ് എഴുതിയ കനൽ എന്ന കവിതയാണ്

Local
അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടി

അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടി

അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ ബേഡഡുക്ക കൈരളി പാറയിലെ കെ സുരേഷിന്റെ ഭാര്യ സുനിത (34) യാണ് മകളുമായി ഒളിച്ചോടിയത്. ഇന്നലെ രാവിലെ എട്ടു മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ സുനിത തിരിച്ചു വരാത്തതിനെ തുടർന്ന് ഭർത്താവ് സുരേഷ് പോലീസിൽ

Kerala
കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78), മകൾ ദീപ (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പൊലീസ് സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. മകൾ

error: Content is protected !!
n73