ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി

കാഞ്ഞങ്ങാട്: ഫെയർ വാല്യൂ അപാകതകൾ പരിഹരിക്കുക ആധാരം എഴുത്തുകാരെയും പൊതുജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന വില സംബന്ധിച്ച പുതിയ നിർദേശം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായികേരള സ്റ്റേറ്റ് ഡോക്യുമെൻ്റ് റൈറ്റേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കാഞ്ഞങ്ങാട്ആർ ഡി ഓ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. യൂണിയൻ കാസർകോട്