റോഡരികിലെ കിണർ അപകട ഭീഷണിയാവുന്നു

മാവുങ്കാൽ :പുതിയകണ്ടം കാലിച്ചാമരം റോഡിൽ അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന കിണർ അപകട ഭീഷണിയാവുന്നു. നിരവധി വാഹനങ്ങൾ ദിവസേന പോകുന്ന ഈ റോഡിൽ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളിക്കോത്ത്, മാവുങ്കാൽപ്രദേശങ്ങളിലെ വിദ്യാർത്ഥികളും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളും പ്രധാനമായും ആശ്രയിക്കുന്ന ഈ റോഡിലെ ഈ അപകടാവസ്ഥ