ഡാൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലോറി ഇടിച്ചു പരിക്കേൽപ്പിച്ചു
ഭീമനടി: കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഡാൻസ് കഴിഞ്ഞ് മടങ്ങുയായിരുന്ന പെൺകുട്ടിയെ ലോറിയിടിച്ച് പരിക്കേൽപ്പിച്ചു. കുഞ്ഞിമംഗലം കുതിര പ്രശാന്തിന്റെ മകൾ ശിവപ്രശാന്തി(14)നെയാണ് കമ്പല്ലൂരിൽ വച്ച് ലോറി ഇടിച്ച് പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ പിന്നിൽ നിന്ന് വന്ന ലോറിയാണ്