സി ഡബ്ല്യു എസ് എ ജില്ലാ സമ്മേളനം പരപ്പയിൽ സമാപിച്ചു
നീലേശ്വരം: രണ്ടുദിവസങ്ങളിലായി നടന്ന കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പരപ്പയിൽ ശക്തി പ്രകടനത്തോടെ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ പി ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എ ആർ മോഹനൻ അധ്യക്ഷനായി.മുതിർന്ന മേസ്ത്രിമാരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയുംസംസ്ഥാന വൈസ് പ്രസിഡണ്ട്