ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
നീലേശ്വരം: നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ ജീവനക്കാരൻ കരിന്തളം കൊല്ലമ്പാറയിലെ സെബാസ്റ്റ്യന്റെ മരണത്തിനിടയാക്കിയ വാഹനം നീലേശ്വരം പൊലിസ് ഇൻസ്പെക്ടർ നിബിൻ ജോയി കസ്റ്റഡിയിലെടുത്തു വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. തെയ്യം കനാകാരനായ കരിന്തളം കൊല്ലംപാറ തലയടുക്കത്തെ ശശിയുടെ മകൻ പി കെ വിഷ്ണുപ്രസാദ് (26) നെയാണ് ഇൻസ്പെക്ടറും