The Times of North

Breaking News!

കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത   ★  കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ   ★  യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്   ★  ഒറ്റ നമ്പർ ചൂതാട്ടം 6920 രൂപയുമായി യുവതി പിടിയിൽ   ★  കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു   ★  സ്ത്രീകൾക്ക് മെസ്സേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി റിമാൻ്റിൽ   ★  കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു   ★  അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത   ★  പി.കെ.രജിത അന്തരിച്ചു   ★  ചെന്നിത്തലയുടെ നാളത്തെ പരിപാടി മാറ്റിവെച്ചു

Tag: CPM

Local
ചാത്തമത്ത് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ചാത്തമത്ത് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

സി.പിഎം പേരോൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്ത മത്തു നടന്ന ബഹുജന കൂട്ടായ്മ ഇടതുമുന്നണി സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബഹുജന കൂട്ടായ്മയിൽ പി.പി. ലത അധ്യക്ഷം വഹിച്ചു. സി.പിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഏരിയ കമ്മറ്റി അംഗങ്ങളായ കെ.പി രവീന്ദ്രൻ, ടി.വി.

Local
സി പി എം മൂലപ്പള്ളി ബ്രാഞ്ച് ഓഫീസ് ഉദ്ഘടനം ചെയ്തു

സി പി എം മൂലപ്പള്ളി ബ്രാഞ്ച് ഓഫീസ് ഉദ്ഘടനം ചെയ്തു

സി പി എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച എ കെ ജി മന്ദിരത്തിന്റെ ഉദ്ഘാടനവും യു ബാലകൃഷ്ണൻ സ്മാരക സ്തൂഭത്തിന്റെ അനാച്ഛാദനവും സി പി എം സംസ്ഥാന സെക്രട്ടറിഎം.വി ഗോവിന്ദൻ ചെയ്തു. ആകാശ് റീഡിംഗ് ഹാൾ പാർട്ടി ഏരിയ സെക്രട്ടറി എം രാജനും ചാത്തുനായർ -കയ്യൂർ ഗോപാലൻ

Politics
ബാലകൃഷ്ണൻ മാസ്റ്റർ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.

ബാലകൃഷ്ണൻ മാസ്റ്റർ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.

സിപിഎം ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണൻ മാസ്റ്റർ ചുമതലയേറ്റു. കാസർകോട് പാർലമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴാണ്ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പകരം സി എച്ച് കുഞ്ഞമ്പു എംഎൽഎക്കായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നത്. ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് ബാലകൃഷ്ണൻമാസ്റ്റർ വീണ്ടും സെക്രട്ടറിയായത്

error: Content is protected !!
n73