അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം
അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരാളികളുടെ സംഗമം സംഘടിപ്പിക്കുന്നു. നവ ഫാസിസത്തിന്റെ കാലത്ത് അർദ്ധ ഫാസിസം മറക്കരുത് എന്ന സന്ദേശം ഉയർത്തിയാണ് ജൂൺ 25ന് മൂന്നുമണിക്ക് നീലേശ്വരം ആരാധന ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന പ്രഖ്യാപനവുമായി സിപിഐഎം നടത്തിയ പോരാട്ടത്തിൽ പങ്കെടുത്ത