സിപിഎം ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി
കാഞ്ഞങ്ങാട്:സി പി ഐ (എം) 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടക്കുന്ന ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. കൊവ്വൽ പള്ളി കെ. കുഞ്ഞിരാമൻ നഗറിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി. കെ രാജൻ ഉൽഘാടനം ചെയ്തു. കെ. പി. നാരായണൻ പതാക ഉയർത്തി എ ഡി. ലത