സ്‌മരണകൾക്ക് ഊർജമേറ്റി രക്തസാക്ഷ്യം
മടിക്കൈ:കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മടിക്കൈ അമ്പലത്തുകരയിൽ രക്തസാക്ഷ്യം എന്ന പേരിൽ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ഇടുക്കി എൻജിനീയറിങ് കോളേജിൽ കെഎസ്‌യുക്കാർ കുത്തിക്കൊന്ന ധീരജിന്റെ മാതാപിതാക്കൾ, പയ്യന്നൂരിൽ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന ധനരാജിന്റെ ഭാര്യ, ചീമേനി രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രകമ്മറ്റിയംഗം ഇ