The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: CPIM

Others
വി.ചന്തു ഓഫിസറെ അനുസ്മരിച്ചു

വി.ചന്തു ഓഫിസറെ അനുസ്മരിച്ചു

ചോയ്യങ്കോട് : ജില്ലയിൽ കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച കിനാനൂരിലെ വി ചന്തു ഓഫിസറുടെ 37-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ടെ സ്മൃതി മണ്ഡപത്തിൽ പാറക്കോൽ രാജൻ പുഷ്പ്പ ചക്ര മർപ്പിച്ചു. അനുസ്മരണ യോഗത്തിൽ

Local
പി.രാഘവൻ അനുസ്മരണം സംഘടിപ്പിച്ചു

പി.രാഘവൻ അനുസ്മരണം സംഘടിപ്പിച്ചു

നീലേശ്വരം:സിപിഎം കണിച്ചിറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നപി രാഘവൻ്റെ ഒന്നാം ചരമവാർഷികം പാർട്ടി നീലേശ്വരം ഏരിയ കമ്മിറ്റിഅംഗം കെ സനുമോഹന്റെ അധ്യക്ഷതയിൽ സിപിഎം ജില്ല കമ്മിറ്റിയംഗം പി പി മുഹമ്മദ്റാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കൽസെക്രട്ടറി പി വി സതീശൻ, നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ ടി

Local
നീലേശ്വരം ഏരിയ കാൽനട പ്രചരണ ജാഥ 20 മുതൽ 23 വരെ

നീലേശ്വരം ഏരിയ കാൽനട പ്രചരണ ജാഥ 20 മുതൽ 23 വരെ

നീലേശ്വരം: കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യമുയർത്തി കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും, വിദ്യഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ എടുത്ത് കളഞ്ഞ് കാവി വൽക്കരിക്കുന്നതിനെതിരെയും സി പി ഐ എം നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20

Local
കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല

കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല

പയ്യന്നൂർ :  ഐക്യ ജനാധിപത്യമുന്നണി  ഭരണകാലത്ത് കേരളത്തിൽ സ്വാശ്രയ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചപ്പോൾ അതിനെതിരെ അക്രമ സമരങ്ങൾക്ക് നേത്രത്വം നൽകുകയും കോടികളുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സിപിഎമ്മും ഇടതുമുന്നണിയും ഇപ്പോൾ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾതന്നെ തുടങ്ങാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളീയ പൊതുസമൂഹത്തോടും കുത്തുപറമ്പിലെ രക്തസാക്ഷി കുടുംബങ്ങളോടും മാപ്പുപറയണമെന്ന്

Local
എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

എം രാജഗോപാലൻ എംഎൽഎ സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രായാധിക്യത്തെ തുടർന്ന് എം വി ബാലകൃഷ്ണൻ സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടർന്നാണ് കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം രാജഗോപാലിനെ ഐക്യകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തൃക്കരിപ്പൂർ എംഎൽഎയായ രാജഗോപാലൻ നിലവിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.റ്റി.യു. ജില്ലാ

Local
പെരിയ ഇരട്ട കൊലപാത കേസിൽ പാർട്ടിക്ക് വീഴ്ചവന്നെന്ന് ആരോപണം

പെരിയ ഇരട്ട കൊലപാത കേസിൽ പാർട്ടിക്ക് വീഴ്ചവന്നെന്ന് ആരോപണം

സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണ മാസ്റ്റർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം പെരിയ ഇരട്ട കൊലപാതകത്തിൽ ഇടപെട്ടത്തിൽ പാർട്ടിക്ക് വീഴ്ച വന്നതായി പാർട്ടി ജില്ലാ സമ്മേളന ചർച്ചയൽപാർട്ടി ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ ആരോപിച്ചു. കേസിനെ വേണ്ടത്ര ജാഗ്രതയോടെ പാർട്ടി

Local
സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും; കേന്ദ്രീകരിച്ച പ്രകടനമില്ല

സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും; കേന്ദ്രീകരിച്ച പ്രകടനമില്ല

കാഞ്ഞങ്ങാട്‌: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുയോഗം വെള്ളി വൈകിട്ട്‌ അഞ്ചിന്‌ നോർത്ത്‌ കോട്ടച്ചേരിയിൽ സീതാറാം യച്ചൂരി- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടക്കും. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. അരലക്ഷം പ്രവർത്തകർ പൊതുയോഗത്തിനെത്തും. കേന്ദ്രീകരിച്ച പ്രകടനമില്ല. വാഹനത്തിൽ നിന്ന്‌ ഇറങ്ങി ചെറുപ്രകടനമായി പൊതുസമ്മേളന നഗരിയിലേക്ക്‌

Local
സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം 

സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം 

സേതു ബങ്കളം കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ഉദ്ഘാടകനായ പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇ പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും എതിരെ രൂക്ഷ വിമർശനം. ഉദ്ഘാടകനായ പൊളിറ്റ് ബ്യൂറോ അംഗം എ

Kerala
എം വി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി

എം വി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ

Kerala
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം

വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് CPIM പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. പ്രിയങ്ക ഗാന്ധി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി

error: Content is protected !!
n73